February 2018

‘സഫലമീ യാത്ര…’ – (54)

‘സഫലമീ യാത്ര…’ – (54) പാ. തോമസ് ഫിലിപ്പ്, വെണ്മണി  ഇടയന്റെ ശബ്ദം 2001 സെപ്റ്റംബർ 11, പെന്റഗൺ ആസ്ഥാനത്തേക്ക് വിമാന റാഞ്ചികൾ, വിമാനം ഇടിച്ചു കയറ്റിയ ദുരന്ത ദിനം. കനത്ത പുകയും, ഇരുട്ടും കാരണംപുറത്തേക്കുള്ള വഴിയറിയാതെ ആളുകൾ അലയുന്ന വേദനയുടെ സമയം. പെട്ടന്നാണ് പോലീസ് ആഫീസർ ഐസക് ഹൂപ്പി ഇരുട്ടിനുള്ളിലേക്ക് ഓടികയറി. സഹായത്തിനുള്ള ആളുകളുടെ നിലവിളി തന്റെ ചെവിയിലെത്തി. ജീവനും, മരണത്തിനും, ഇടയിലുള്ള പരിഭ്രാന്തിയുടെ സ്വരം. അദ്ദേഹംഉറക്കെ വിളിച്ചു പറഞ്ഞു, ‘എന്റെ ശബ്ദം കേൾക്കുന്ന ഇടത്തേക്ക് വരിക.

‘സഫലമീ യാത്ര…’ – (54) Read More »

‘സഫലമീ യാത്ര…’ – (53)

‘സഫലമീ യാത്ര…’ – (53) പാ. തോമസ് ഫിലിപ്പ്, വെണ്മണി സമാധാനം ഉണ്ടാക്കുന്നവർ പഴയനിയമ സ്ത്രീ കഥാപാത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിയാണ് അബീഗയിൽ (1 ശാമുവേൽ 25). ഒരു യതാർത്ഥ സമാധാനം ഉളവാക്കുന്ന ആളത്വം. യിസ്രായേലിന്റെ ഭാവി രാജാവിനെ ഒരു വലിയ പാപത്തിൽ നിന്നും രക്ഷിക്കുവാനും അവൾക്ക് കഴിഞ്ഞു. ബൈബിൾ ചരിത്രം ആവർത്തിക്കട്ടെ. ശൗലിന്റെ കോപത്തിൽ നിന്നും രക്ഷപെടുവാൻ ദാവീദ് ഒളിച്ചു നടക്കുന്ന കാലം. മരുഭൂമിയിലും, ഗുഹകളിലും, വനാന്തരങ്ങളിലും, ഒളിതാവളങ്ങളിലും കഴിയുന്നു. തനിക്ക് ചുറ്റും അറുനൂറോളം കുടുംബങ്ങൾ.

‘സഫലമീ യാത്ര…’ – (53) Read More »

പാ. ടി. എസ് എബ്രഹാമിന് വിശ്വാസ സമൂഹത്തിന്റെ അന്ത്യാഞ്ജലി

പാ. ടി. എസ് എബ്രഹാമിന് വിശ്വാസ സമൂഹത്തിന്റെ അന്ത്യാഞ്ജലി കുമ്പനാട് : ഐപിസി മുൻ അന്തർദേശീയ പ്രസിഡന്റും ഐപിസി സ്ഥാപകൻ പാ. കെ. ഇ. എബ്രഹാമിന്റെ സീമന്ത പുത്രനുമായ പാ. ടി. എസ്. എബ്രഹാമിന്റെ (93) സംസ്കാര ശുശ്രുഷകൾ ഫെബ്രുവരി 13 ന് കുമ്പനാട് ഐപിസി ഹെബ്രോൻ സെമിത്തേരിയിൽ നടത്തപ്പെട്ടു. ശുശ്രുഷകൾക്ക് പാസ്റ്റർമാരായ എം. വി. വര്ഗീസ്, ടി. ജെ. എബ്രഹാം, കെ. വൈ. തോമസ് എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 5 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട

പാ. ടി. എസ് എബ്രഹാമിന് വിശ്വാസ സമൂഹത്തിന്റെ അന്ത്യാഞ്ജലി Read More »

error: Content is protected !!