September 2019

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (45)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (45) പാ. വീയപുരം ജോർജ്കുട്ടി 5) കൃപയുടെ വാതിൽ അടയുംമുന്പേ നോഹയുടെ കാലത്തേ ദുഷ്ട്ടതലമുറയുടെ മേൽ ദൈവം തന്റെ ന്യായവിധി അയയ്ക്കുവാൻ തീരുമാനിക്കുകയും അക്കാര്യം പ്രസംഗിക്കുവാൻ നീതിമാനും നിഷ്കളങ്കനുമായിരുന്ന നോഹയെ ചുമതലപ്പെടുത്തുകയും ചെയ്തു. (ഉല്പത്തി : 6:9, 2 പത്രോസ് : 2:5) നോഹ ദൈവത്തിന്റെ വാക്കനുസരിച്ച് ജനത്തോട് പ്രസംഗിക്കുകയും ചെയ്തു. നോഹ പ്രസംഗിക്കുന്നതിനോടൊപ്പം, തന്റെ കുടുംബത്തിന്റെ രക്ഷയ്ക്കായി ഭയഭക്തി പൂണ്ട് ഒരു പെട്ടകവും പണി തീർത്തു. (എബ്രാ : […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (45) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (12)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (12) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പുനരുത്ഥാനം ക്രിസ്തുവിന്റെ ദൈവത്താലുള്ള അംഗീകരണവും ക്രിസ്തുവിന്റെ അവകാശവാദങ്ങളുടെ ന്യായസമർത്ഥവുമത്രെ. യേശുവിന്റെ ദൈവികപുത്രത്വം പിതാവ് പ്രഖ്യാപിച്ചതും (സങ്കീ : 2:7) യേശുവിന്റെ സമയത്തും (മാർക്കോ : 1:10) രൂപാന്തരസമയത്തും (മാർക്കോ : 9:7) വെളിപ്പെട്ടതും അവസാനമായി പുത്രനെ പുനരുത്ഥാനത്താൽ പിതാവ് പ്രഖ്യാപിച്ചതുമത്രെ. 1) കൃപ ശുശ്രുഷയ്ക്ക് മുൻപ് കൃപ പ്രാപിച്ചിരിക്കേണം. അനർഹമായ സ്ഥാനത്തു ദൈവം പകരുന്ന ആനുകൂല്യമാണ് കൃപ. ക്രിസ്ത്യാനിയാകുന്നതിന്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (12) Read More »

‘സഫലമീ യാത്ര …’ – (89)

‘സഫലമീ യാത്ര …’ – (89)  പാ. തോമസ് ഫിലിപ്പ്, വെണ്മണി ജീവിക്കുന്നത് ക്രിസ്തു കാലാന്തരമായി, പൗലോസ് അപ്പോസ്തോലന്റെ രക്തസാക്ഷി മരണം നടന്നത് AD 67 ൽ ആകുന്നു എന്ന് സഭ കരുതുന്നു. റോം നഗരത്തിന് പുറത്തുള്ള പെട്രായിൽ ശിരച്ഛേദം ചെയ്യപ്പെട്ടായിരുന്നു ആ വിശുദ്ധന്റെ മഹത്വ പ്രവേശനം. 2009 ൽ അപ്പോസ്തോലന്റെ അവശിഷ്ടങ്ങൾ എന്ന് കരുതപ്പെടുന്ന അസ്ഥികളുടെ മേൽ ശാസ്ത്രജ്ഞന്മാർ കാർബൺ പരിശോധനകൾ നടത്തി. ഏറെ കുറെ, ആദ്യ നൂറ്റാണ്ടിൽ തന്നെ എന്ന്, അസ്ഥികളുടെ പഴക്കത്തിന്റെ ഉറപ്പിലൂടെ

‘സഫലമീ യാത്ര …’ – (89) Read More »

SIAG യുടെ ജനറൽ സൂപ്രണ്ടായി പാ. ഡോ. വി. ടി. എബ്രഹാം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

SIAG യുടെ ജനറൽ സൂപ്രണ്ടായി പാ. ഡോ. വി. ടി. എബ്രഹാം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു കന്യാകുമാരി : സൗത്ത് ഇന്ത്യൻ അസ്സംബ്ലീസ്‌ ഓഫ് ഗോഡിന്റെ (SIAG) 2019-’21 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. ട്രൈ സീ ബീച്ചിൽ സെപ്റ്റംബർ 24 ന് ആരംഭിച്ച ത്രിദിന വാർഷിക കോൺഫെറൻസിലാണ് തിരെഞ്ഞെടുപ്പ് നടത്തപ്പെട്ടത്. ഏ. ജി. മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് പാ. ഡോ. വി. ടി. എബ്രഹാം ജനറൽ സൂപ്രണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാ. പോൾ തങ്കയയാണ് (കർണാടക ഡിസ്ട്രിക്ട്

SIAG യുടെ ജനറൽ സൂപ്രണ്ടായി പാ. ഡോ. വി. ടി. എബ്രഹാം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (44)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (44) പാ. വീയപുരം ജോർജ്കുട്ടി 3) പ്രാപ്തി നഷ്ടമാക്കുന്നതിന് മുൻപേ “നന്മ ചെയ്യുവാൻ നിനക്ക് പ്രാപ്തിയുള്ളപ്പോൾ അതിന് യോഗ്യരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്” (സദൃ : 3:27) “ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രെ” (2 കോരി :3:5) “സഹോദരന്മാരെ, മക്കോദോന്യ സഭകൾക്ക് ലഭിച്ച ദൈവകൃപ ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു. കഷ്ടത എന്ന കഠിനശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായി തീർന്നു. അവർ പ്രാപ്തി പോലെയും പ്രാപ്തിക്ക് മീതെയും

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (44) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (11)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (11) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d വിശുദ്ധിയുടെ ആത്മാവ് എന്നത് പരിശുദ്ധാത്മാവിനെ കാണിക്കുന്നു. ക്രിസ്തുവിന്റെ ജീവിതത്തോടും മരണത്തോടും മഹത്വീകരണത്തോടും ദൈവാത്മാവിനുള്ള പ്രത്യേക ബന്ധത്തെ ഇത് കാണിക്കുന്നു. ഇത് അവന്റെ ദൈവത്വത്തിനുള്ള തെളിവാണ്. ആദാമ്യ പുത്രന്മാരിൽ ക്രിസ്തു മാത്രം വെളിപ്പെടുത്തിയ വിശുദ്ധ ജീവിതത്തെ കാണിക്കുന്നു. പാപികളുടെ നടുവിൽ ജീവിച്ചെങ്കിലും പാപം കൂടാതെ ജീവിച്ചു വിശുദ്ധ ജീവിതം കാത്തു. ചുരുക്കത്തിൽ പുതിയനിയമത്തിൽ മറ്റെങ്ങും കാണാത്ത പ്രയോഗമാണ്, “വിശുദ്ധിയുടെ ആത്മാവ്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (11) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (43)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (43) പാ. വീയപുരം ജോർജ്കുട്ടി 11 കഴിയും മുൻപേ ചെയ്യേണ്ടത് 1) ആണ്ടുകൾ കഴിയും മുൻപേ കഴിഞ്ഞു പോയ സമയവും പറഞ്ഞു പോയ വക്കും തൊടുത്തു വിട്ട അസ്ത്രവും തിരിച്ചു പിടിക്കുവാൻ പറ്റുകയില്ല. ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ പെട്ടെന്ന് പെട്ടെന്ന് നമ്മുടെ പിൻപിൽ വന്ന് ചേരുകയാണ്. ആകയാൽ നമുക്ക് ലഭിക്കുന്ന അവസരങ്ങൾ തക്കത്തിൽ ഉപയോഗിക്കാം. വിശുദ്ധ പൗലോസ് പറയുന്നു : “ഇത് ദുഷ്കലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ച് കൊൾവിൻ” (എഫേ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (43) Read More »

‘സഫലമീ യാത്ര …’ – (88)

‘സഫലമീ യാത്ര …’ – (88) പാ. തോമസ് ഫിലിപ്പ്, വെണ്മണി മറിഞ്ഞു പോകാത്ത അടിസ്ഥാനങ്ങൾ വേഗത്തിൽ പണി തീർത്ത ഒരു ഭവനവും, സാവധാനത്തിൽ പാറമേൽ പണിതുയർത്തിയ ഒരു ഭവനവും. “പക്ഷെ, വന്മഴ ചൊരിഞ്ഞു, നദികൾ പൊങ്ങി അതിന്മേൽ അലക്കുമ്പോൾ നിലനിൽക്കുന്ന ഭവനം അല്പം സാവധാനത ഉണ്ടെങ്കിലും പാറമേൽ പണിത വീട് തന്നെ. സാധാരണ ഉപമൾക്കപ്പുറം ഈ ചിന്തകൾ അതീവ ശ്രദ്ധ വേണ്ടതെന്ന് കാണുവാൻ കാരണം പറഞ്ഞത് ആകാശത്തിനും ഭൂമിക്കും അടിത്തറ ഇട്ട ദൈവപുത്രൻ ആകയാലാണ് (മത്തായി

‘സഫലമീ യാത്ര …’ – (88) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (10)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (10) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d മിശിഹാ പൂർണ്ണ ദൈവമായിരിക്കുമ്പോൾ തന്നെ പൂർണ്ണ മനുഷ്യനും ആയിരിക്കേണം (എബ്രാ : 2:14,15) അപ്പോസ്തോലനായ യോഹന്നാൻ ക്രിസ്തുവിനെ ;ജഡത്തിൽ വന്നവൻ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു (2 ജോൺ 7) റോമ : 9:5, ജോൺ : 1:14 ‘മരിച്ചിട്ട് ഉയർതെഴുനേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ച് ദൈവപുത്രൻ എന്ന് ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവൻ ഇത് അവന്റെ ദൈവത്വത്തെ കാണിക്കുന്നു. ക്രിസ്തു ദൈവപുത്രന്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (10) Read More »

error: Content is protected !!