March 2020

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (66)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (66) പാ. വീയപുരം ജോർജ്കുട്ടി 2) യാക്കോബ് : മരിച്ചുപോയി എന്ന് താൻ കരുതിയ തന്റെ മകൻ യോസേഫ് ജീവിച്ചിരിക്കുന്നുവെന്ന് യാക്കോബ് അറിഞ്ഞപ്പോൾ താൻ പറഞ്ഞത് (ഉല്പത്തി : 45:28), “മതി; എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പേ അവനെ പോയി കാണും എന്ന് യിസ്രായേൽ പറഞ്ഞു” എല്ലാവരുടെയും ഒരാഗ്രഹമാണ് മരിക്കുന്നതിന് മുൻപ് പ്രിയപെട്ടവരെ എല്ലാവരെയും ഒന്ന് കണ്ടിട്ട് കടന്ന് പോകുക എന്നുള്ളത്. വിദേശത്തുള്ള ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (66) Read More »

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL … ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി രേഖപ്പെടുത്തിയാൽ ശതോത്തര രജതജൂബിലി തന്നെ ആഘോഷിക്കുന്ന ആനപ്രമ്പാൽ എടത്വാ മാർത്തോമാ ഇടവകയിൽ നിന്നും മാരാമൺ കൺവൻഷനിലേക്ക് പമ്പയിൽ കൂടി ഒരു യാത്ര. എട്ട് വള്ളങ്ങളിലും, ഒരു ചെറു വള്ളത്തിലുമായി ഏകദേശം 650 ൽ പരം കുടുംബങ്ങളുള്ള ഇടവകയിൽ നിന്നും 150 ലധികം വിശ്വാസികൾ വെളുപ്പിനെ 4:30 യ്ക്ക് യാത്ര

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും Read More »

error: Content is protected !!