March 2020

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (70)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (70) പാ. വീയപുരം ജോർജ്കുട്ടി 15 തിരുവചനത്തിൽ മരണം നാല് വിധത്തിൽ 1) ആത്മമരണം ദൈവം ആദാമിനോട്, ‘നിനക്ക് തോട്ടത്തിലെ ഏത് വൃക്ഷത്തിന്റെയും ഫലം ഇഷ്ട്ടം പോലെ തിന്നാം. എന്നാൽ നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നരുത്. തിന്നുന്ന നാളിൽ നീ മരിക്കും എന്ന് കല്പിച്ചു’. ‘ആ വൃക്ഷംഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്ന് സ്ത്രീ കണ്ടു. ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു; […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (70) Read More »

ക്രൈസ്തവ സാഹിത്യകാരൻ പാ. തോമസ് തോന്നയ്ക്കൽ അക്കരനാട്ടിൽ

ക്രൈസ്തവ സാഹിത്യകാരൻ പാ. തോമസ് തോന്നയ്ക്കൽ അക്കരനാട്ടിൽ കൊല്ലം : തനതായ ശൈലി കൊണ്ട് ക്രൈസ്തവ മാധ്യമ ലോകത്ത് പ്രസിദ്ധി നേടിയ പ്രശസ്ത ക്രൈസ്തവ സാഹിത്യകാരൻ പാ. തോമസ് തോന്നയ്ക്കൽ മാർച്ച് 29 ന് നിര്യാതനായി. അനേക ആത്മകഥകൾ, ക്രൈസ്തവ നോവലുകൾ, കവിതകൾ എന്നിങ്ങനെ അക്ഷര സമ്പുഷ്ടമായിരുന്നു പാ. തോമസ് തോന്നയ്ക്കലിന്റെ സാഹിത്യ ജീവിതം. ഭാര്യ ലത തോമസ്; മക്കൾ : ബ്ലെസി തോമസ്, ബ്ലെസ്സൺ തോമസ്. സംസ്കാരം മാർച്ച് 30 ന്.

ക്രൈസ്തവ സാഹിത്യകാരൻ പാ. തോമസ് തോന്നയ്ക്കൽ അക്കരനാട്ടിൽ Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (28)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (28) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പാപത്തെ വെറുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ദൈവകോപവും മനുഷ്യന്റെ കോപം അഥവാ പ്രതികാരചിന്തയും തമ്മിൽ കൂട്ടികുഴയ്ക്കരുത്. ദൈവത്തിന്റെ സാർവത്രിക സ്നേഹത്തെ ഇത് ഹനിക്കുന്നില്ല. വാസ്തവത്തിൽ ഇത് അവന്റെ സ്നേഹത്തിന്റെ മറുവശമാണ്. ദൈവത്തിന്റെ ദീർഘക്ഷമയാൽ അവന്റെ കോപം ന്യായവിധി ദിവസം വരെ നീട്ടിയേക്കാം. സഭാപ്രസംഗി 8:11 ൽ കാണുന്നത് പോലെ ദുഷ്പ്രവർത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടകായ്ക കൊണ്ട് മനുഷ്യൻ ദോഷം ചെയ്‍വാൻ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (28) Read More »

ഇന്ന് നിര്യാതനായ രെഞ്ചു സിറിയക്കിന്റെ മരണവാർത്തയറിഞ്ഞ് മാതാവ് കുഞ്ഞുമോൾ സിറിയക്ക് മരണപെട്ടു

ഇന്ന് നിര്യാതനായ രെഞ്ചു സിറിയക്കിന്റെ മരണവാർത്തയറിഞ്ഞ് മാതാവ് കുഞ്ഞുമോൾ സിറിയക്ക് മരണപെട്ടു കുവൈറ്റ് : ഇന്ന്, മാർച്ച് 28 ന് നിത്യതയിൽ പ്രവേശിച്ച ചർച്ച് ഓഫ് ഗോഡ് അഹ്മദി സഭാംഗവും, ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയുമായ രെഞ്ചു സിറിയക്കിന്റെ (38) മരണ വാർത്തയറിഞ്ഞ മാതാവ് കുഞ്ഞുമോൾ സിറിയക്ക് കൊല്ലകടവിൽ മരണപെട്ടു. ദുഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് വേണ്ടി [പ്രാർത്ഥിക്കാം. സംസ്കാരം പിന്നീട്.

ഇന്ന് നിര്യാതനായ രെഞ്ചു സിറിയക്കിന്റെ മരണവാർത്തയറിഞ്ഞ് മാതാവ് കുഞ്ഞുമോൾ സിറിയക്ക് മരണപെട്ടു Read More »

ചർച്ച് ഓഫ് ഗോഡ് അഹമ്മദി, കുവൈറ്റ് സഭാംഗം രെഞ്ചു സിറിയക്ക് നിത്യതയിൽ

ചർച്ച് ഓഫ് ഗോഡ് അഹമ്മദി, കുവൈറ്റ് സഭാംഗം രെഞ്ചു സിറിയക്ക് നിത്യതയിൽ കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് അഹ്മദി സഭാംഗവും, ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയുമായ രെഞ്ചു സിറിയക്ക് (38) ഇന്ന്, മാർച്ച് 28 ന് നിത്യതയിൽ പ്രവേശിച്ചു. ജീന രെഞ്ചുവാണ് ഭാര്യ. ഏക മകൾ ഇവാൻജെലിൻ എൽസ രെഞ്ചു. സംസ്കാരം പിന്നീട്.

ചർച്ച് ഓഫ് ഗോഡ് അഹമ്മദി, കുവൈറ്റ് സഭാംഗം രെഞ്ചു സിറിയക്ക് നിത്യതയിൽ Read More »

‘സഫലമീ യാത്ര …’ – (101)

‘സഫലമീ യാത്ര …‘ – (101) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഭയപ്പെടുന്ന നാളിൽ കുട്ടികാലത്തെ ഭയം അതിജീവിച്ചതിനെ കുറിച്ച് എഴുത്തുകാരനായ ജോർജ് കാന്റർ പറഞ്ഞിട്ടുണ്ട്. കുട്ടികാലത്ത് ഒരുപാട് രാത്രികളിൽ ജോർജിന് ഭയം നിറഞ്ഞ് ഉറക്കം നഷ്ട്ടപെട്ടിട്ടുണ്ട്. ഒരു കൂട്ടം വന്യ ജീവികൾ ബുഭിക്ഷയോടെ തന്നെ ഭീകരമായി ഉപദ്രവിക്കുവാൻ വരുന്ന സ്വപ്നങ്ങളും, ചിന്തകളും വല്ലാതെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഒടുവിൽ ഒരു സൂത്രം താൻ കണ്ടു വച്ചു. തന്റെ മുറിയിൽ നിന്നും മാറി, ഡാഡിയും മമ്മിയും ഉറങ്ങുന്ന മുറിയുടെ

‘സഫലമീ യാത്ര …’ – (101) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (69)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (69) പാ. വീയപുരം ജോർജ്കുട്ടി 9) വിശുദ്ധ പത്രോസ് : പത്രോസ് പറയുന്നത്, “നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്ക് അറിവ് തന്നത് പോലെ എന്റെ കൂടാരം (ശരീരം) പൊളിഞ്ഞു പോകുവാൻ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞിരിക്കയാൽ ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നിടത്തോളം നിങ്ങളെ ഓർപ്പിച്ചുണർത്തുക യുക്തം എന്ന് വിചാരിക്കുന്നു”. വിശുദ്ധ പത്രോസ് തന്റെ മരണത്തോട് അടുത്തപ്പോഴും സകല വിശ്വാസികളെയും ദൈവവിഷയമായി ഓർപ്പിച്ചുണർത്തുന്നു (2 പത്രോസ് : 1:13:14) 10) വിശുദ്ധ പൗലോസ്

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (69) Read More »

COVID – 19′ : മാർച്ച് 22, ഞായറാഴ്ചത്തെ ജനതാ കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ശാരോൻ, ഐപിസി , ഏ. ജി. നേതൃത്വങ്ങൾ

‘COVID – 19’ : മാർച്ച് 22, ഞായറാഴ്ചത്തെ ജനതാ കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ശാരോൻ, ഐപിസി , ഏ. ജി. നേതൃത്വങ്ങൾ തിരുവല്ല : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം മാർച്ച് 22, ഞാറാഴ്ച രാജ്യ വ്യാപകമായി ആചരിക്കുന്ന ജനതാ കർഫ്യുന് ശാരോൻ, ഐപിസി, ഏ. ജി. നേതൃത്വങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അന്നേ ദിവസം എല്ലാ ദൈവമക്കളും (ആരോഗ്യ പ്രവർത്തകരും, ഇതര ചുമതലക്കാരും ഒഴികെ) വീടുകളിൽ തന്നെ പ്രാർത്ഥനയിൽ കഴിയണമെന്നും,

COVID – 19′ : മാർച്ച് 22, ഞായറാഴ്ചത്തെ ജനതാ കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ശാരോൻ, ഐപിസി , ഏ. ജി. നേതൃത്വങ്ങൾ Read More »

‘സഫലമീ യാത്ര …’ – (100)

‘സഫലമീ യാത്ര …’ – (100) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഇരുൾ പരക്കും മുമ്പേ… വൈകുന്നേരങ്ങളിൽ, സ്കൂളിന് ശേഷം കുളിക്കുവാൻ ഒരുങ്ങുന്ന മക്കളോട് മാതാപിതാക്കൾ പറയും, “രാത്രിയാകും മുൻപേ വീട്ടിൽ എത്തുക” (Home before dark). പാതയോരങ്ങളിൽ വെളിച്ചമില്ലാത്ത പഴയ കാലങ്ങളിൽ, യാത്രികർ ഇരുൾ പരക്കും മുൻപേ ലക്ഷ്യത്തിൽ എത്തുവാൻ ഏറെ തിരക്ക് കൂട്ടാറുണ്ട്. “ഇരുളിന് മുമ്പേ വീട്ടിലെത്തുക”, എന്നത് ശുഭകരമായും, ജയകരമായും പൂർത്തിയാക്കുന്ന യാത്രയുടെ പര്യായമായും ഉപയോഗിക്കാറുണ്ട്. റോബർട്സൺ മാക്വിലൻ എന്ന ശക്തനായ ആത്മീക

‘സഫലമീ യാത്ര …’ – (100) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (68)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (68) പാ. വീയപുരം ജോർജ്കുട്ടി 6) സാമുവേൽ : താൻ വൃദ്ധനും നരച്ചവനുമായി തീർന്നപ്പോൾ എല്ലാ യിസ്രായേലിനോടും പറഞ്ഞത് (1 സമു :12:1-5), “ഞാൻ ഇതാ, ഇവിടെ നിൽക്കുന്നു : ഞാൻ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ ? ഞാൻ വല്ലവനെയും ചതിച്ചിട്ടുണ്ടോ ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ ? ഞാൻ വല്ലവന്റെയും കയ്യിൽ നിന്ന് കൈക്കൂലി വാങ്ങി എന്റെ കണ്ണ് കുരുടാക്കിയിട്ടുണ്ടോ ? യഹോവയുടെയും അവന്റെ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (68) Read More »

error: Content is protected !!