March 2020

‘സഫലമീ യാത്ര….’ ലേഖനം നൂറിന്റെ നിറവിൽ

‘സഫലമീ യാത്ര….’ ലേഖനം നൂറിന്റെ നിറവിൽ ഒരു സംഭവത്തിന്റെ ചെറുവിവരണം; ഉപസംഹാരമായി ദൈവവചന ചിന്ത … ഇതാണ് ‘സഫലമീ യാത്ര….’ എന്ന പംക്തിയെ ആയിരങ്ങളുടെ മനസ്സിൽ അവരുടെ ഇഷ്ട ലേഖനമായി മാറ്റിയത്. മലയാളീ പെന്തെക്കോസ്ത് ഗോളത്തിൽ ചിരപ്രതിഷ്ഠ നേടിയ sabhavarthakal.com ൽ ‘FRIDAY FASTING‘ എന്ന പംക്തിയിൽ എല്ലാ വെള്ളിയാഴ്ച തോറും പ്രസിദ്ധീകരിക്കുന്ന ‘സഫലമീ യാത്ര….’ ലേഖനം നൂറിന്റെ നിറവിൽ. ഐപിസി മുൻ ജനറൽ ജോയിന്റ് സെക്രട്ടറിയും, മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രുഷകനും, മികച്ച കൺവൻഷൻ പ്രസംഗകനുമായ പാ. തോമസ് […]

‘സഫലമീ യാത്ര….’ ലേഖനം നൂറിന്റെ നിറവിൽ Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (27)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (27) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d റോമ : 1:17 ൽ ‘നീതിമാൻ’ എന്ന വാക്കിനെ കേന്ദ്രീകരിച്ചും ഗലാ : 3:11 ൽ ‘ജീവിക്കും’ എന്ന വാക്കിനെ കേന്ദ്രീകരിച്ചും എബ്രാ : 10:38 ൽ ‘വിശ്വാസം’ എന്ന വാക്കിനെ കേന്ദ്രീകരിച്ചും എഴുതിയിരിക്കുന്നു. ഹബാക്കുക്ക് ഇത് പറയുന്നത്, ബാബിലോണ്യ അടിമത്വത്തിൽ നിന്നുള്ള വിടുതലിനെ കുറിച്ച് പറയുന്ന ഭാഗത്താണ്. അത് സുവിശേഷത്താൽ ലഭിക്കുന്ന വിടുതലിന്റെ നിഴലാണ്. യഹൂദജനം ദൈവീക

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (27) Read More »

COVID 19′ : അടിയന്തരസഹായവുമായി ആരോഗ്യവകുപ്പിനൊപ്പം കേരള സ്റ്റേറ്റ് പി.വൈ.പി.എ.

‘COVID 19’ : അടിയന്തരസഹായവുമായി ആരോഗ്യവകുപ്പിനൊപ്പം കേരള സ്റ്റേറ്റ് പി.വൈ.പി.എ. കുമ്പനാട് : ലോകമെമ്പാടും ഭീതി പടർത്തികൊണ്ടിരിക്കുന്ന ‘COVID 19’ മഹാവ്യാധിയിൽ നിന്ന് കരകയറുവാനുള്ള കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങൾക്ക് കേരള സ്റ്റേറ്റ് പി.വൈ.പി.എ. യുടെ അടിയന്തര സഹായം. പത്തനംതിട്ട ജില്ലയിൽ ഐസൊലേഷനിൽ കഴിയുന്ന നൂറുകണക്കിന് ആളുകൾക്ക് വേണ്ടുന്ന ഭക്ഷണ ക്രമീകരണം ആവശ്യമെന്ന റിപ്പോർട്ടനുസരിച്ച്‌ സംസ്ഥാന പി.വൈ.പി.എ, ജില്ലാ കളക്ടർ ശ്രീ. പി. ബി. നൂഹിന് ഇന്ന് (മാർച്ച്‌ 14 ന്) അവശ്യഭക്ഷ്യസാധനങ്ങൾ, മാസ്ക്ക്, എന്നിവയടങ്ങുന്ന

COVID 19′ : അടിയന്തരസഹായവുമായി ആരോഗ്യവകുപ്പിനൊപ്പം കേരള സ്റ്റേറ്റ് പി.വൈ.പി.എ. Read More »

C.E.M. റാന്നി സെന്ററിന് പുതിയ നേതൃത്വം

C.E.M. റാന്നി സെന്ററിന് പുതിയ നേതൃത്വം ചെത്തോങ്കര : ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ് (C.E.M.) റാന്നി സെന്ററിന്റെ പുതിയ അദ്ധ്യക്ഷനായി പാ. ടോണി തോമസിനെ (പുല്ലൂപുറം) തിരഞ്ഞെടുത്തു. മാർച്ച് 1 ന് ചെത്തോങ്കര ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വച്ച്, രക്ഷാധികാരി പാ. വർഗീസ് ജോഷ്വായുടെ (സെന്റർ മിനിസ്റ്റർ) അധ്യക്ഷതയിൽ നടത്തപ്പെട്ട പൊതുയോഗത്തിലാണ് 2020-22 ലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുതത്ത്. സഹ രക്ഷാധികരികളായി സെക്ഷൻ പാസ്റ്റേഴ്‌സ് എം. ടി. മാത്യു, ഫിലിപ്പ് എബ്രഹാം എന്നിവർ സേവനമനിഷ്ഠിക്കും. വൈസ് പ്രസിഡന്റായി

C.E.M. റാന്നി സെന്ററിന് പുതിയ നേതൃത്വം Read More »

‘സഫലമീ യാത്ര …’ – (99)

‘സഫലമീ യാത്ര …’ – (99) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഏക നാമം എല്ലാറ്റിനും മീതെ ക്ലിയോപാട്ര, ഗലീലിയോ, ഷെയ്ക്‌സ്പിയർ, പെലെ … അത് മതി ഈ ചരിത്ര പ്രസിദ്ധരെ ഓർത്ത് വയ്ക്കുവാൻ. കാലഘട്ടങ്ങളുടെ ഇതിഹാസങ്ങളായിരുന്നു അവരെല്ലാം. അവർ ആരായിരുന്നു എന്നും എന്ത് ചെയ്തു എന്നുമെല്ലാം ചരിത്രത്താളുകളിലുണ്ട്. എന്നാൽ എല്ലാ പേരുകൾക്കും മുകളിൽ, ഏറ്റവും ഏറ്റവും മുകളിൽ ഒരു പേരുണ്ട്. ഗബ്രിയേൽ ദൂതൻ അവിടുന്ന് ജനിക്കും മുൻപേ, ജോസഫിനോടും, മറിയയോടും പറഞ്ഞു : “അവൻ തന്റെ

‘സഫലമീ യാത്ര …’ – (99) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (67)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (67) പാ. വീയപുരം ജോർജ്കുട്ടി 4) മോശ : തന്റെ മരണത്തിന് മുൻപ് പിൻതലമുറയെ കുറിച്ച് ഭാരമുള്ളവനായി, അവർ ദൈവത്തെ സേവിക്കേണ്ടതിന് വേണ്ടി ഒരു പാട്ട് എഴുതി അവരെ പഠിപ്പിച്ചു (ആവ : 31:14,19,22, 32:1-44) ചിലരുടെ മക്കൾ അവരുടെ ജീവക്കാലത്ത് പ്രതീക്ഷിച്ചത് പോലെ ദൈവവഴിയിൽ നടന്നു എന്ന് വരുകയില്ല. എങ്കിലും അവരെ കുറിച്ചുള്ള പ്രതീക്ഷ കൈവെടിയരുത്. അവർ അറിയാതെ അവരെ ഗുണദോഷിച്ചു കൊണ്ടുള്ള എഴുത്തുകളോ അല്ലെങ്കിൽ സന്ദേശങ്ങളോ രേഖപ്പെടുത്തി

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (67) Read More »

റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്) നിത്യതയിൽ

റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്) നിത്യതയിൽ ഡാളസ് : ഐപിസി നെല്ലിയ്ക്കമൺ സഭാംഗവും, 90 കളിൽ മദ്ധ്യ തിരുവാൻകൂറിലെ കാൽപന്ത് കളിയിൽ ഗാലറിയുടെ ഹരവുമായിരുന്ന റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്) മാർച്ച് 7 ന് ഡാളസ്സിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. പരേതയായ മേരികുട്ടിയാണ് ഭാര്യ. മക്കൾ : അനി, മിനി, മനു, ബിനു.

റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്) നിത്യതയിൽ Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (26)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (26) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ദൈവത്തോട് ശരിയായ ബന്ധത്തിൽ വരുന്ന അനുഭവമാണ് നീതീകരണം. ന്യായപ്രമാണയുഗത്തിൽ ഈ നീതി ദൈവം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സുവിശേഷയുഗത്തിൽ വിശ്വാസിക്കുന്ന ഏവർക്കും അത് സൗജന്യമായി നല്കുന്നു. ക്രിസ്തു തന്നെ നമുക്ക് ദൈവത്തിന്റെ നീതിയാകുന്നു. നീതീകരണം എന്ന നാമപദം പൗലോസ് റോമറിൽ 28 പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. നീതികരിക്കുക എന്നാൽ നീതിമാൻ എന്ന് പ്രഖ്യാപിക്കുക എന്നാണർത്ഥം. വിശ്വാസം എന്നാൽ ആശ്രയമാണ്. അത്,

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (26) Read More »

‘സഫലമീ യാത്ര …’ – (98)

‘സഫലമീ യാത്ര …’ – (98) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഇരുളിലും വെളിച്ചത്തിലും ഒരു ചെറിയ പെൺകുട്ടിയുടെ കഥയാണിത്. അവൾ വളരെ ധനികയായിരുന്നു. എപ്പോഴും അവൾക്ക് ചുറ്റും പരിചാരകരുടെ ഒരു കൂട്ടം. പക്ഷെ, തനിയെ കോണിപ്പടികളിലൂടെ മുകളിലേക്ക് കയറുമ്പോൾ ഭയം.സഹികെട്ട് മമ്മി അവൾക്കൊരു ഉപദേശം നൽകി. അടുത്ത തവണ കോണി കയറുമ്പോൾ ഭയം തോന്നുമ്പോൾ, കൂടെ വരുവാൻ യേശുവിനെ കൂടി ക്ഷണിക്കുക. അവൾ കയറുമ്പോൾ, അമ്മ പറഞ്ഞത് പോലെ യേശുവിനെ കൂട്ടിന് ക്ഷണിച്ചു. ധൈര്യത്തോടെ പടികൾ

‘സഫലമീ യാത്ര …’ – (98) Read More »

കണ്ണീർ വീണാലും ഒപ്പിയെടുത്ത് …’ എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവ് സാജൻ അയ്യയുടെ മാതാപിതാക്കൾ ജോണിക്കുട്ടി (60), മേഴ്‌സി (56) എന്നിവർ ബൈക്കപകടത്തിൽ മരണമടഞ്ഞു

‘കണ്ണീർ വീണാലും ഒപ്പിയെടുത്ത് …’ എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവ് സാജൻ അയ്യയുടെ മാതാപിതാക്കൾ ജോണിക്കുട്ടി (60), മേഴ്‌സി (56) എന്നിവർ ബൈക്കപകടത്തിൽ മരണമടഞ്ഞു വെള്ളനാട് : ‘കണ്ണീർ വീണാലും ഒപ്പിയെടുത്ത് …’ എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവ് സാജൻ അയ്യയുടെ മാതാപിതാക്കൾ മുണ്ടനാട് മണ്ണാറത്തലയ്ക്കൽ ജോണിക്കുട്ടി (60), മേഴ്‌സി (56) എന്നിവർ ഇന്ന് (മാർച്ച് 4 ന്) ഉണ്ടായ ബൈക്കപകടത്തിൽ മരണമടഞ്ഞു. കൂവപ്പടിയിൽ ലോറിയുമായി ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.

കണ്ണീർ വീണാലും ഒപ്പിയെടുത്ത് …’ എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവ് സാജൻ അയ്യയുടെ മാതാപിതാക്കൾ ജോണിക്കുട്ടി (60), മേഴ്‌സി (56) എന്നിവർ ബൈക്കപകടത്തിൽ മരണമടഞ്ഞു Read More »

error: Content is protected !!