April 23, 2020

‘സഫലമീ യാത്ര …’ – (105)

‘സഫലമീ യാത്ര …‘ – (105) പാ. തോമസ് ഫിലിപ്പ്, വെണ്മണി നാം അവന്റെ കൈപ്പണി ഒരു ജപ്പാൻ ചക്രവർത്തി, ഒരു പക്ഷിയുടെ ചിത്രം വരയ്ക്കുവാൻ പ്രസിദ്ധനായ ചിത്രകാരനെ ഏല്പിച്ചു. മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും ചക്രവർത്തിക്ക് ചിത്രം ലഭ്യമായില്ല. ഒടുവിൽ വിശദീകരണം തേടി ചക്രവർത്തി തന്നെ നേരിട്ട് ചിത്രകാരന്റെ വീട്ടിൽ എത്തി. ഒരു വാക്കും വിശദീകരണം പറയാതെ ചിത്രകാരൻ ചക്രവർത്തിയുടെ മുന്നിൽ വച്ച് ചിത്രം വരയ്ക്കുവാൻ തുടങ്ങി. ഒരു മണിക്കൂറിനുള്ളിൽ അതുല്യം എന്ന് വിളിക്കാവുന്ന ‘മാസ്റ്റർപീസ്’ ചിത്രം, […]

‘സഫലമീ യാത്ര …’ – (105) Read More »

‘COVID-19’ : വിദ്യാർത്ഥികൾക്ക് പുതിയ മാർഗ്ഗരേഖയുമായി ശാരോൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ

‘COVID-19′ : വിദ്യാർത്ഥികൾക്ക് പുതിയ മാർഗ്ഗരേഖയുമായി ശാരോൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ തിരുവല്ല : കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ റെഗുലർ ക്ലാസ്സുകൾ തുടരുന്നതിന് തടസ്സം നേരിട്ടിരിക്കുന്നതിനാൽ അദ്ധ്യാപകർക്കും, സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കും പുതിയ മാർഗ്ഗ രേഖയുമായി ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസ്സോസിയേഷൻ. ഏകദേശം 25-30 വരെ പാഠങ്ങൾ മാത്രമേ പൂർത്തിയായിട്ടുള്ളതിനാലും, മുൻ നിശ്ചയ പ്രകാരം വാർഷിക പരീക്ഷ നടത്തുവാൻ കഴിയാത്തതിനാലുമാണ് പുതിയ തീരുമാനങ്ങളിലേക്ക് അസോസിയേഷൻ ഭാരവാഹികൾ എത്തിച്ചേർന്നത്. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ ജൂൺ 1 –

‘COVID-19’ : വിദ്യാർത്ഥികൾക്ക് പുതിയ മാർഗ്ഗരേഖയുമായി ശാരോൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ Read More »

error: Content is protected !!