May 9, 2020

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (34)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (34) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പൗലോസിന്റെ സമകാലികനായ ‘സെനക്കാ’ പറയുന്നു ഈ ലോകം അപരാധത്താലും ഹീനപാപത്താലും നിറഞ്ഞിരിക്കുന്നു. ശരിയാക്കാൻ കഴിയുന്നവരേക്കാൾ പാപത്തിൽ അകപെടുന്നവരാണ് കൂടുതൽ. അകൃത്യത്തിലേക്കുള്ള ഉഗ്രമായ മുന്നേറ്റം എവിടെയും കാണുന്നു. കുറ്റകൃത്യങ്ങൾ രഹസ്യമായല്ല പരസ്യമായി തന്നെ ചെയ്യപ്പെടുന്നു. നിഷ്കളങ്കത്വം വിരളമാണെന്നല്ല, എങ്ങും കാണാനേയില്ല. അദ്ധ്യായം 2 2:1 ൽ, വിധിക്കുക എന്നാൽ കുറ്റം വിധിക്കുക എന്നർത്ഥം. ഒന്നാമദ്ധ്യത്തിൽ കാണുന്ന പാപികളേക്കാൾ കൂടിയ പാപികളാണ് ഇവിടെ […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (34) Read More »

YPCA Quarantine Bible Quiz വിജയികളെ പ്രഖ്യാപിച്ചു

YPCA Quarantine Bible Quiz വിജയികളെ പ്രഖ്യാപിച്ചു ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയായ YPCA യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് സീസണുകളായി 30 ദിനങ്ങളായി നടത്തപ്പെട്ട Quarantine Bible Quiz വിജയികളെ പ്രഖ്യാപിച്ചു. ന്യൂ ഇന്ത്യ ദൈവസഭയുടെ ദേശിയ അന്തർദേശിയ തലങ്ങളിലായി അനേകർ പങ്കെടുത്തു. സീസൺ – 3 വിജയികളായവർ First Prize- Binu Mathew, Ranni Second Prize- Jomon Thomas Anchani, Ranni Third Prize- Juliya Abraham, Kuttoor

YPCA Quarantine Bible Quiz വിജയികളെ പ്രഖ്യാപിച്ചു Read More »

error: Content is protected !!