February 13, 2021

ശാരോൻ സീനിയർ ജനറൽ മിനിസ്റ്റർ പാ. ഡോ. ടി. ജി. കോശി വിടവാങ്ങി

ശാരോൻ സീനിയർ ജനറൽ മിനിസ്റ്റർ പാ. ഡോ. ടി. ജി. കോശി വിടവാങ്ങി (ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ അദ്ധ്യക്ഷൻ, ഫെയ്ത് തിയോളോജിക്കൽ സെമിനാരി സ്ഥാപകൻ എന്നീ നിലകളിൽ ക്രൈസ്തവഗോളത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു) മണക്കാല : ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ അദ്ധ്യക്ഷനും, ഫെയ്ത് തിയോളോജിക്കൽ സെമിനാരി സ്ഥാപകനുമായ തെക്കനാൽ തടത്തിൽ ജോർജ് കോശിയെന്ന പാ. ഡോ. ടി. ജി. കോശി (89) വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഫെബ്രു. 13 ന് ബയൂലദേശത്ത് പ്രവേശിച്ചു. 1932 ൽ അടൂർ ഏന്നാത്തിൽ […]

ശാരോൻ സീനിയർ ജനറൽ മിനിസ്റ്റർ പാ. ഡോ. ടി. ജി. കോശി വിടവാങ്ങി Read More »

ഐപിസി തിരുവനന്തപുരം നോർത്ത് സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ

ഐപിസി തിരുവനന്തപുരം നോർത്ത് സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ സോദരി സമാജം 2021-2024 വർഷത്തെ പുതിയ ഭരണസമിതി നിലവിൽ വന്നു. രക്ഷാധികാരികളായ സാലി സാമൂവൽ, ഏലിയാമ്മ ജോഷ്വാ, എന്നിവരോടൊപ്പം പ്രസിഡന്റ് ലിസ്സി രാജു, വൈസ് പ്രസിഡന്റ് കരോളിൻ ജോസ്, സെക്രട്ടറി ശോശാമ്മ റോയ്, ജോയിന്റ് സെക്രട്ടറി ലൈസാമ്മ തോമസ്, ട്രഷറർ P. പ്രസന്നകുമാരിയമ്മ എന്നിവർ ചുമതലകൾ വഹിക്കും. സെന്റർ മിനിസ്റ്റർ പാ. കെ. സാമൂവലിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട പൊതുയോഗത്തിൽ

ഐപിസി തിരുവനന്തപുരം നോർത്ത് സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ Read More »

error: Content is protected !!