April 12, 2021

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (118)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (118) പാ. വീയപുരം ജോർജ്കുട്ടി 1) പിതാവായ ദൈവം ദൈവത്തെ സർവ്വശക്തനായ ദൈവം, അത്യുന്നതനായ ദൈവം, നിത്യദൈവം, ബലമായ യഹോവ, സൈന്യങ്ങളുടെ യഹോവ, അബ്രഹാമിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്നിത്യാദി പേരുകളിൽ അറിയപ്പെടുന്നതിനേക്കാൾ നമുക്ക് ദൈവത്തോടുള്ള അടുപ്പം വിളിച്ചറിയിക്കുന്ന പേരാണ് ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്നുള്ളത്. ‘പിതാവേ’ എന്ന് വിളിക്കുമ്പോൾ തന്നെ നമ്മുടെ പുത്രത്വത്തിന്റെ സ്രേഷ്ഠത നമുക്ക് വെളിപ്പെട്ട് വരുന്നുണ്ട്. നാം പാപികളും ദോഷികളും ആയിരുന്നപ്പോൾ തന്നെ നമ്മെ സ്നേഹിച്ചു […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (118) Read More »

നയാഗ്ര കൺവൻഷൻ മെയ് 14-16 വരെ നടത്തപ്പെടും

നയാഗ്ര : നയാഗ്ര പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നയാഗ്ര കൺവൻഷൻ മെയ് 14-16 വരെ നടത്തപ്പെടും. പാസ്റ്റർമാരായ ജോ തോമസ്, അജി ആന്റണി, പ്രിൻസ് തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. sabhavarthakal.com കൺവൻഷൻ തത്സമയം പ്രക്ഷേപണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് : പാ. ബിനു ജേക്കബ് (647 765 6634), റിനു ജോയി (289 686 6920), ലിബിൻ ജോസ് (289 990 2118)

നയാഗ്ര കൺവൻഷൻ മെയ് 14-16 വരെ നടത്തപ്പെടും Read More »

PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു

PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു ദുബായ് : PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 – 28 വരെ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു. പാ. ഷാജി എം. പോൾ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ‘ആത്മീയ തികവ്’ (PLEROMA) (കോലോ :2:9) എന്നതാണ് ചിന്താവിഷയം. റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. സൈമൺ ചാക്കോ (+971 55806 0991) /

PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു Read More »

പന്തളം സെന്റർ PYPA വാർഷികം ഏപ്രിൽ 14 ന്

പന്തളം : പന്തളം സെന്റർ PYPA വാർഷികം ഏപ്രിൽ 14 ന് കുളനട ഐപിസി ശാലേം സഭയിൽ വച്ച് നടത്തപ്പെടും. പാ. വിപിൻ പള്ളിപ്പാടിന്റെ (പ്രസിഡന്റ്, PYPA പന്തളം സെന്റർ) അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ പാ. ജോൺ ജോർജ് (ഐപിസി പന്തളം സെന്റർ ശുശ്രുഷകൻ) വാർഷികം ഉത്‌ഘാടനം ചെയ്യും. ജസ്റ്റിൻ നെടുവേലിൽ (ജോയിന്റ് സെക്രട്ടറി, പത്തനംതിട്ട മേഖലാ PYPA) മുഖ്യാതിഥിയായിരിക്കുന്ന സമ്മേളനത്തിൽ ബ്ലെസ്സൻ മല്ലപ്പള്ളി (ജോയിന്റ് സെക്രട്ടറി, പത്തനംതിട്ട മേഖലാ PYPA) ആശംസകൾ അറിയിക്കും. ജസ്റ്റിൻ ജോസിന്റെ

പന്തളം സെന്റർ PYPA വാർഷികം ഏപ്രിൽ 14 ന് Read More »

ഹെബ്രോൻ IPC കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 മുതൽ ത്രിദിന വെബിനാർ നടത്തപ്പെടുന്നു

കുവൈറ്റ് : ഹെബ്രോൻ ഐ പി സി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14-16 വരെ വെബിനാർ നടത്തപ്പെടും. ഓൺലൈനിൽ നടത്തപ്പെടുന്ന വെബിനാറിൽ ഡോ. ഐസക് വി. മാത്യു ക്ലാസ്സുകൾക്ക് നേതൃത്വം നിലക്കും. ഏപ്രിൽ 14, 15 ന് നടത്തപ്പെടുന്ന ക്ലാസുകൾ 10 വയസ്സു മുതൽ 20 വയസ്സു വരെയുള്ള കുട്ടികൾക്കും, ഏപ്രിൽ 16 ന് രക്ഷാകർത്താകൾക്കുമുള്ള ക്ലാസ്സുകളുമായിട്ടായിരിക്കും നടത്തപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് :00965 51455057 , 00965 97504099Meeting ID: 3897496547Passcode: ZtcM81jhttps://us02web.zoom.us/j/3897496547?pwd=QURrL1RUVjJrV080MlllcEJoclNuQT09

ഹെബ്രോൻ IPC കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 മുതൽ ത്രിദിന വെബിനാർ നടത്തപ്പെടുന്നു Read More »

ഐപിസി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 ന് ഓൺലൈൻ ഫാമിലി സെമിനാർ

കാനഡ : ഐപിസി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 ന് ഓൺലൈൻ ഫാമിലി സെമിനാർ നടത്തപ്പെടും. പാ. കെ. സി. ചാക്കോ (പ്രസിഡന്റ്, ഐപിസി മിഡ് വെസ്റ്റ് റീജിയൻ, USA) വചന ശുശ്രുഷ നിർവഹിക്കും. ജിബിൻ ടൈറ്റസ് സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 ന് ഓൺലൈൻ ഫാമിലി സെമിനാർ Read More »

error: Content is protected !!