May 22, 2021

കോവിഡ് 19 : തുടർച്ചയായ ഏഴാം ദിവസും ദുരിത മേഖലകളിൽ ഭക്ഷ്യ സഹായ എത്തിച്ച് പത്തനംതിട്ട സെന്റർ PYPA

പത്തനംതിട്ട : ലോക്ക് ഡൗണിലും ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് യുവജന സംഘടനയായ പി വൈ പി എ യും, കെയർ & ഷെയർ ടീമും ചേർന്ന് പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉച്ച ഭക്ഷണ പൊതികളും, ഭക്ഷണകിറ്റുകളും വിതരണം ചെയ്തു. ആതുരാലയങ്ങൾ, കോവിഡ് സന്നദ്ധസേവ പ്രവർത്തകർ, കോവിഡ് മേഖലകളിൽ നിന്നും പുറത്ത് പോകുവാൻ കഴിയാത്ത ഭവനങ്ങളിലുള്ള ജനങ്ങൾ, ഇങ്ങനെയുള്ളവർക്ക് ആഹാരസാധങ്ങൾ എത്തിച്ചു നൽകി.മെയ്‌ 15 ആരംഭിച്ച സന്നദ്ധ പ്രവർത്തനങ്ങൾ തുടർമാനമായി നടന്നുവരുന്നു.ഐപിസി സംസ്ഥാന സമിതി അംഗവും, ഐപിസി […]

കോവിഡ് 19 : തുടർച്ചയായ ഏഴാം ദിവസും ദുരിത മേഖലകളിൽ ഭക്ഷ്യ സഹായ എത്തിച്ച് പത്തനംതിട്ട സെന്റർ PYPA Read More »

IPC പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) VBS ജൂൺ 9-11 വരെ

കുവൈറ്റ് : ഐപിസി പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) ന്റെ ഓൺലൈൻ വിബിഎസ് ജൂൺ 9,10,11 തീയതികളിൽ വൈകുന്നേരം 6.30 (Kuwait Time) മുതൽ സൂമിൽ നടത്തപ്പെടും. തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസുകൾ നയിക്കും. ‘Hide In Him’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.രെജിസ്ട്രേഷൻ ലിങ്ക് : https://forms.gle/RasnKoF5ZxSM6uuA8

IPC പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) VBS ജൂൺ 9-11 വരെ Read More »

error: Content is protected !!