May 30, 2021

CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ ‘സ്പിരിച്വൽ ഫെസ്റ്റ്’ ഇന്ന് (മെയ് 31 ന്)

റാന്നി : CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ ‘സ്പിരിച്വൽ ഫെസ്റ്റ്’ ഇന്ന് (മെയ് 31 ന്) രാവിലെ 9:00 ന് ആരംഭിക്കും. വിവിധ സെഷനുകളിലായി ആരാധന, വചനശുശ്രുഷ, പ്രാർത്ഥന എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പാ. ഫിന്നി മോൻസി, പാ. ജോബിൻ സേവ്യർ, പാ. ബാബു ജോൺ, പാ. പ്രകേഷ് കെ. സി., പാ. എ. വൈ. തോമസ്, ഷീന ജോബിൻ, പാ. ബിജു ടി. മാത്യു, പാ. ലിൻസ് കുര്യൻ, പാ. രാജീവ് ജി. പാ. […]

CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ ‘സ്പിരിച്വൽ ഫെസ്റ്റ്’ ഇന്ന് (മെയ് 31 ന്) Read More »

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ YPE ഡിപ്പാർട്മെന്റ് യൂത്ത് ചലഞ്ച് ‘IGNITE 2021’ ഇന്ന് (മെയ് 31) മുതൽ

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ YPE ഡിപ്പാർട്മെന്റ് ഓൺലൈൻ യൂത്ത് ചലഞ്ച് ‘IGNITE 2021’ ഇന്ന് (മെയ് 31) മുതൽ ജൂൺ 2 വരെ നടത്തപ്പെടും. YPE സ്റ്റേറ്റ് പ്രസിഡന്റ് പാ. സാബു ജോൺസൺ ഉത്‌ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ പാ. എൻ. പി. കൊച്ചുമോൻ (റീജിയൻ ഓവർസിയർ), പാ. കെ. എസ്. സിബിച്ചൻ (സെന്റർ ശുശ്രുഷകൻ), പാ. പ്രിൻസ് തോമസ് എന്നിവർ പ്രസംഗകരായിരിക്കും.ZOOM ID : 3355 904 882Passcode : cog2021

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ YPE ഡിപ്പാർട്മെന്റ് യൂത്ത് ചലഞ്ച് ‘IGNITE 2021’ ഇന്ന് (മെയ് 31) മുതൽ Read More »

‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ ജൂൺ 1-3 വരെ ഓൺലൈൻ VBS

കോട്ടയം : ‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ ജൂൺ 1-3 വരെ ഓൺലൈൻ VBS നടക്കും. YFI യുടെ നേതൃത്വത്തിൽ വൈകിട്ട് 5 – 6:30 വരെയാണ് VBS ക്രമീകരിച്ചിരിക്കുന്നത്.ZOOM ID : 7499 507 945കൂടുതൽ വിവരങ്ങൾക്ക് : പാ. അനീഷ് ജോർജ് (96459 94610)

‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ ജൂൺ 1-3 വരെ ഓൺലൈൻ VBS Read More »

error: Content is protected !!