പാക്കിൽ : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ YPE ഡിപ്പാർട്മെന്റ് ഓൺലൈൻ യൂത്ത് ചലഞ്ച് ‘IGNITE 2021’ ഇന്ന് (മെയ് 31) മുതൽ ജൂൺ 2 വരെ നടത്തപ്പെടും. YPE സ്റ്റേറ്റ് പ്രസിഡന്റ് പാ. സാബു ജോൺസൺ ഉത്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ പാ. എൻ. പി. കൊച്ചുമോൻ (റീജിയൻ ഓവർസിയർ), പാ. കെ. എസ്. സിബിച്ചൻ (സെന്റർ ശുശ്രുഷകൻ), പാ. പ്രിൻസ് തോമസ് എന്നിവർ പ്രസംഗകരായിരിക്കും.
ZOOM ID : 3355 904 882
Passcode : cog2021
Post Views: 684