June 10, 2021

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു

ചിങ്ങവനം : കോവിഡിനാലും മറ്റ് ഇതര രോഗത്താലും കഠിനമായ ശ്വാസതടസ്സം നേരിടുന്നതും വീടുകളിൽ ചികിത്സയിലായിരിക്കുന്നതുമായ കിടപ്പ് രോഗികൾക്ക് അടിയന്തിരമായി ഓക്സിജൻ ക്രമീകരണം നൽകുവാൻ സഹായകമായ 5 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പത്തനംതിട്ട MP ശ്രീ ആൻ്റോ ആൻ്റെണിയ്ക്ക് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റ് പാ. വി.ഏ തമ്പി സഭാ ആസ്ഥാനത്ത് വച്ച് കൈമാറി. സഭയുടെ യുവ ജനവിഭാഗമായ വൈ.പി.സി.എയുടെ നേതൃത്വത്തിൽ ‘ജീവശ്വാസം – 2021’ പദ്ധതിയിലൂടെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ അടിയന്തിര ഓക്സിജൻ […]

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു Read More »

CEM പാലക്കാട് സെന്റർ & സെക്ഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 12 ന് ഏകദിന യുവജന സെമിനാർ

പാലക്കാട് : CEM പാലക്കാട് സെന്റർ & സെക്ഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 12 ന് ഏകദിന യുവജന സെമിനാർ നടക്കും. രാവിലെ 9:30 യ്ക്ക് ആരംഭിക്കുന്ന സെമിനാറിൽ പാ. സോവി മാത്യു (CEM, ജനറൽ പ്രസിഡന്റ്) മുഖ്യാതിഥി ആയിരിക്കും. പോൾസൺ (തൃശൂർ) സംഗീതശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : +91 73565 96411

CEM പാലക്കാട് സെന്റർ & സെക്ഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 12 ന് ഏകദിന യുവജന സെമിനാർ Read More »

error: Content is protected !!