June 28, 2021

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (129)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (129)പാ. വീയപുരം ജോർജ്കുട്ടി പാപം ചെയ്ത ഒരു കൂട്ടം ദൂതന്മാരെ പാതാളത്തിൽ ചങ്ങലയിൽ ബന്ധിച്ചിരിക്കുന്നതായി തിരുവചനത്തിൽ നാം കാണുന്നു. 2 പത്രോസ് :2:4 – “പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ട് നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും” ചെയ്തിരിക്കുന്നു. ഈ ദൂതന്മാരുടെ പാപം എന്താണെന്ന് കർത്താവിന്റെ സഹോദരനായ യൂദാ വെളിപ്പെടുത്തുന്നു. യൂദാ : 6 – “തങ്ങളുടെ വാഴ്ച കാത്ത് കൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ട് പോയ […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (129) Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം മലബാർ റീജിയൻ സമ്മേളനം നാളെ (ജൂൺ 30 ന്)

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം മലബാർ റീജിയൻ സമ്മേളനം നാളെ (ജൂൺ 30 ന്) നടക്കും. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ സിസ്. ആലീസ് മാത്യു USA (വനിതാ സമാജം മലബാർ റീജിയൻ പ്രസിഡന്റ്) മുഖ്യ സന്ദേശം നൽകും.ZOOM ID : 729 7144 486passcode : Shalomകൂടുതൽ വിവരങ്ങൾക്ക് : ജാൻസി ജോബ് (7025 992 690), ഷോല എൽദോസ് (9947 389 989), ബിജി ജോബി (9943 562

ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം മലബാർ റീജിയൻ സമ്മേളനം നാളെ (ജൂൺ 30 ന്) Read More »

മാവനാൽ മറിയാമ്മ ശമുവേലിന്റെ സംസ്കാരം ഇന്ന് (ജൂൺ 29 ന്)

കോന്നി : മാവനാൽ കൊച്ചുവീട്ടിൽ മറിയാമ്മ ശമുവേൽ (ദീനാമ്മ,75) ന്റെ സംസ്ക്കാരശുശ്രൂഷ ഇന്ന് (ജൂൺ 29 ന്) കോന്നി ഇന്ത്യ ദൈവസഭയുടെ നേതൃത്വത്തിൽ നടക്കും.മക്കൾ : വർഗീസ്, റെജി, സജി.

മാവനാൽ മറിയാമ്മ ശമുവേലിന്റെ സംസ്കാരം ഇന്ന് (ജൂൺ 29 ന്) Read More »

error: Content is protected !!