വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം മലബാർ റീജിയൻ സമ്മേളനം നാളെ (ജൂൺ 30 ന്) നടക്കും. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ സിസ്. ആലീസ് മാത്യു USA (വനിതാ സമാജം മലബാർ റീജിയൻ പ്രസിഡന്റ്) മുഖ്യ സന്ദേശം നൽകും.
ZOOM ID : 729 7144 486
passcode : Shalom
കൂടുതൽ വിവരങ്ങൾക്ക് : ജാൻസി ജോബ് (7025 992 690), ഷോല എൽദോസ് (9947 389 989), ബിജി ജോബി (9943 562 908)
Post Views: 367