July 27, 2021

കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ സൗത്ത് മലബാർ സോണിന്റെ ആഭിമുഖ്യത്തിൽ 9 മണിക്കൂർ പ്രാർത്ഥന ഇന്ന് (ജൂലൈ 28 ന്)

കൊച്ചി : കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ സൗത്ത് മലബാർ സോണിന്റെ നേതൃത്വത്തിൽ ഇന്ന് (ജൂലൈ 28 ന്) ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാത്രി 11 വരെ 9 മണിക്കൂർ പ്രാർത്ഥന നടക്കും. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ 27 താലൂക്കുകളിലുള്ള ദൈവസഭകളെ കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പ്രാർത്ഥനയിൽ പങ്കെടുക്കും.പാസ്റ്റർമാരായ ഡോ. ജെ. വിൽസൺ, ബെന്നി ജോസഫ്, ടി. ടി. ജേക്കബ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക്: […]

കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ സൗത്ത് മലബാർ സോണിന്റെ ആഭിമുഖ്യത്തിൽ 9 മണിക്കൂർ പ്രാർത്ഥന ഇന്ന് (ജൂലൈ 28 ന്) Read More »

ചെങ്കിലത്ത് എബനേസറിൽ ഗീവർഗീസ് സാംകുട്ടി (71) അക്കരനാട്ടിൽ

പത്തനാപുരം : ചെങ്കിലത്ത് എബനേസർ ഭവനാംഗവും ഏ. ജി. ചെങ്കിലത്ത് സഭാംഗവുമായ ഗീവർഗീസ് സാംകുട്ടി (71) അക്കരനാട്ടിൽ പ്രവേശിച്ചു. വരട്ടുചിറ കിഴക്കേതിൽ പരേതരായ ജി. കുഞ്ഞച്ചൻ, കുഞ്ഞമ്മ ദമ്പതികളുടെ മൂത്ത മകനാണ്. ഭാര്യ : റോസമ്മ സാംകുട്ടി. സാംസൺ ജി. സാം, ജേസൺ ജി. സാം, ബ്ലെസ്സൺ ജി. സാം എന്നിവരാണ് മക്കൾ.സംസ്കാരം ജൂലൈ 30 ന് നടത്തപ്പെടും.

ചെങ്കിലത്ത് എബനേസറിൽ ഗീവർഗീസ് സാംകുട്ടി (71) അക്കരനാട്ടിൽ Read More »

error: Content is protected !!