July 29, 2021

‘സഫലമീ യാത്ര …’ – (144)

‘സഫലമീ യാത്ര …’ – (144)പാ. തോമസ് ഫിലിപ്പ്, വെണ്മണി യേശു അറിയുന്നു “താൻ (യേശു) എന്ത് ചെയ്‍വാൻ പോകുന്നു എന്ന് താൻ അറിഞ്ഞിരുന്നു” യോഹ : 6:6ജോർജ് മുള്ളർ എന്ന വിശ്വാസ വീരനായ ദൈവദാസന് ആവശ്യമായ ധൈര്യവും പ്രോത്സാഹനവും തന്റെ ഈ വചന വെളിപ്പാട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ എന്ന സ്ഥലത്ത് രണ്ടായിരത്തിലേറെ കുട്ടികളുള്ള ഒരു അനാഥശാല താൻ നടത്തിക്കൊണ്ടിരുന്നു. സ്ഥിരമായ വരുമാന മാർഗ്ഗം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ആരോടും പണം താൻ ചോദിച്ചിരുന്നുമില്ല. […]

‘സഫലമീ യാത്ര …’ – (144) Read More »

ഐപിസി നേര്യമംഗലം സെന്റർ ഓൺലൈൻ ത്രിദിന കൺവൻഷൻ ഇന്ന് (ജൂലൈ 30 ന്) ആരംഭിക്കും

നേര്യമംഗലം : ഐപിസി നേര്യമംഗലം സെന്റർ ഓൺലൈൻ ത്രിദിന കൺവൻഷൻ ഇന്ന് (ജൂലൈ 30 ന്) മുതൽ ആഗസ്റ്റ് 1 വരെ നടക്കും. പാ. സണ്ണി മാത്യു (സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ. ജെ. തോമസ് (കുമിളി), വർഗീസ് എബ്രഹാം, സണ്ണി അലക്സാണ്ടർ, പ്രിൻസ് തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഹിംസ് വോയ്‌സ്, കോഴിക്കോട് സംഗീത ശുശ്രുഷ നിർവഹിക്കും.ZOOM ID : 884 095 126 27passcode : 2021കൂടുതൽ വിവരങ്ങൾക്ക്

ഐപിസി നേര്യമംഗലം സെന്റർ ഓൺലൈൻ ത്രിദിന കൺവൻഷൻ ഇന്ന് (ജൂലൈ 30 ന്) ആരംഭിക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 30 ന്) ബൈബിൾ സ്റ്റഡി

ദോഹ : ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 30 ന്) ബൈബിൾ സ്റ്റഡി നടക്കും. ഇവാ. ഷാർലറ്റ് പി. മാത്യു മുഖ്യ പ്രഭാഷകനായിരിക്കും. SFC ക്വയർ ഗാനശുശ്രുഷ നിർവഹിക്കും.ZOOM ID : 790 53 55 386കൂടുതൽ വിവരങ്ങൾക്ക് : +974 550 66 405, +974 557 204 70

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 30 ന്) ബൈബിൾ സ്റ്റഡി Read More »

ഐപിസി പാലക്കാട് മേഖലാ ഓൺലൈൻ സംഗമം ആഗസ്റ്റ് 1-15 വരെ

പാലക്കാട് : ഐപിസി പാലക്കാട് മേഖലാ (മലബാർ സൗത്ത് സോൺ) സംഗമം ആഗസ്റ്റ് 1-15 വരെ നടക്കും. പാലക്കാട് മേഖലയിലെ 13 സെന്റർ പാസ്റ്റർമാർ ഓരോ ദിവസവും ദൈവവചന ശുശ്രുഷ നിർവഹിക്കും. എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 8:30 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഐപിസി പാലക്കാട് മേഖലാ ഓൺലൈൻ സംഗമം ആഗസ്റ്റ് 1-15 വരെ Read More »

പന്തളം ഐരാണികുടി സ്വദേശി വിൽ‌സൺ പുലിമുഖത്തറ വർഗീസ് കുവൈറ്റിൽ വച്ച് അക്കരനാട്ടിൽ പ്രവേശിച്ചു

കുവൈറ്റ് : കുവൈറ്റ്‌ ബെഥേൽ ഏ. ജി.സഭാംഗവും പന്തളം ഐരാണിക്കുടി സ്വദേശിയുമായ വിൽ‌സൺ പുലിമുഖത്തറ വർഗീസ് (മോൻസി) ഇന്ന് (ജൂലൈ 29 ന്) കുവൈറ്റിൽ വച്ച് നിദ്ര പ്രാപിച്ചു. ഭാര്യ ഷേർലി വിൽ‌സൺ, ഏക മകൾ ഫേബ വിൽ‌സൺ. സംസ്കാരം ജൂലൈ 30 ന് കുവൈറ്റിൽ നടക്കും.

പന്തളം ഐരാണികുടി സ്വദേശി വിൽ‌സൺ പുലിമുഖത്തറ വർഗീസ് കുവൈറ്റിൽ വച്ച് അക്കരനാട്ടിൽ പ്രവേശിച്ചു Read More »

error: Content is protected !!