PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ക്യാമ്പും കൺവൻഷനും, ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ആഗസ്റ്റ് 20 ന്) ആരംഭിക്കും

പത്തനാപുരം : PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ക്യാമ്പും കൺവൻഷനും, ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ആഗസ്റ്റ് 20 ന്) ആരംഭിക്കും. ഐപിസി ശാലേം ഗോസ്പൽ സെന്റർ ഇടത്തറയിൽ എല്ലാ ദിവസവും രാത്രി 7 മണി മുതൽ 9 മണി വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാ. സി. എ. തോമസ് (പത്തനാപുരം സെന്റർ മിനിസ്റ്റർ) ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), പാ. അനീഷ് തോമസ് (റാന്നി), പാ. റെജി മാത്യു, […]

PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ക്യാമ്പും കൺവൻഷനും, ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ആഗസ്റ്റ് 20 ന്) ആരംഭിക്കും Read More »