September 18, 2021

ഐപിസി ദാദർ, മുംബൈ സഭ സുവർണ്ണ ജൂബിലി നിറവിൽ

ദാദർ : അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന ഐപിസി ദാദർ, മുംബൈ സഭയുടെ സുവർണ്ണ ജൂബിലി ഓൺലൈൻ സ്തോത്ര ശുശ്രുഷ ഇന്ന് (സെപ്‌റ്റംബർ 19) നടക്കും. പാ. ജോൺസൺ ചാക്കോ (ഐപിസി ദാദർ) യുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പാ. ഡോ. വത്സൻ എബ്രഹാം (ഐപിസി ജനറൽ പ്രസിഡന്റ്) മുഖ്യാതിഥി ആയിരിക്കും. പാ. ഡോ. കെ. സി. ജോൺ (ചെയർമാൻ, പവർവിഷൻ) വിശേഷാൽ സാന്നിധ്യം ആയിരിക്കും. ബിനോയ് യോഹന്നാൻ, പെർസിസ് ജോൺ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID […]

ഐപിസി ദാദർ, മുംബൈ സഭ സുവർണ്ണ ജൂബിലി നിറവിൽ Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (78)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (78)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഈ വസ്തുത പൗലോസ് 1 കോരി :15:21,22 ൽ വെളിപ്പെടുത്തിയിരിക്കുന്നത് നോക്കുക. മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനഃരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദമിൽ എല്ലാവരും മരിക്കുന്നത് പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.‘ഒന്നാം ആദം’, ‘ഒടുവിലത്തെ ആദം’ എന്നീ പ്രയോഗത്തിലൂടെ ക്രിസ്തുശാസ്ത്രം വിവരിക്കുകയാണ് പൗലോസ്. ഇവിടെയും 1 കോരി :15:21,22, 45-49 ഭാഗത്തും ഈ വിഷയം പ്രദിപാദിച്ചിരിക്കുന്നത് നോക്കുക.ഒരു

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (78) Read More »

error: Content is protected !!