October 5, 2021

ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ തോമസ് ഫിലിപ്പ് (82) അക്കരനാട്ടിൽ

പായിപ്പാട് : ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ തോമസ് ഫിലിപ്പ് (82) ഒക്ടോബർ 5 ന് അക്കരനാട്ടിൽ പ്രവേശിച്ചു. നാളിത് വരെ 1973 ൽ സ്ഥാപിതമായ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ നേതൃത്വം വഹിച്ചു. കേരള പെന്തെക്കോസ്ത് ഫെലോഷിപ്പ് സെക്രട്ടറിയായി സേവനാമനിഷ്ഠിച്ചിട്ടുണ്ട്. ‘സഭാവാർത്തകൾ’ പ്രസിദ്ധീകരിച്ച ‘2020 : പ്രതീക്ഷകളും പ്രതിസന്ധികളും – (ദൈവസഭയും സഭാ വളർച്ചയും)’ എന്ന പംക്തി ശ്രദ്ധേയമായിരുന്നു.ഭാര്യ : മേഴ്‌സി തോമസ്. ജോർജ് തോമസ്, തോമസ് ടി. ഫിലിപ്പ്, […]

ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ തോമസ് ഫിലിപ്പ് (82) അക്കരനാട്ടിൽ Read More »

‘നമ്മുടെ ഭാഷയും മലയാളവും’ – സെമിനാർ ഒക്ടോ. 12 ന്

വയനാട് : നമ്മുടെ പ്രഭാഷണ പ്രയോഗ ഭാഷയിലെ അപാകതകളെക്കുറിച്ച് ബോധവൽക്കരിക്കുക – തിരുത്തുക എന്ന ലക്ഷ്യത്തോടെ ഒരു സ്വതന്ത്ര സ്വയം വിമർശന – തിരുത്തൽ സെമിനാർ ഒക്ടോ. 12 ചൊവ്വ വൈകിട്ട് 7 മണിക്ക് നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജയ്മോഹൻ അതിരുങ്കൽ എന്നിവർ നേതൃത്വം നൽകും. നമ്മുടെ ഉപദേശിഭാഷ (പാതിരിഭാഷ) യിലെ അനാവശ്യ വലിച്ച് നീട്ടലുകളും അസ്ഥാനത്തുള്ള കർത്തരി – കർമ്മണി പ്രയോഗങ്ങളും പദങ്ങളുടെ ഇടയിൽ പറയുന്ന അനവസര സ്തുതി വാക്കുകളും എപ്രകാരം പൊതുജനം

‘നമ്മുടെ ഭാഷയും മലയാളവും’ – സെമിനാർ ഒക്ടോ. 12 ന് Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (140)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (140)പാ. വീയപുരം ജോർജ്കുട്ടി 38 നരകത്തിൽ ചെന്ന് ചേരുന്നവരുടെ ക്രമങ്ങൾ ആദ്യമായി നരകത്തിൽ ചെന്ന് ചേരുന്നത് എതിർക്രിസ്തുവും (അന്തിക്രിസ്തു) കള്ളപ്രവാചകനുമാണ്. മഹാപീഡനത്തിന്റെ അവസാനത്തിൽ അല്ലെങ്കിൽ എതിർക്രിസ്തുവിന്റെ ഏഴ് വർഷത്തെ വാഴ്ചയുടെ ഒടുവിലാണ് ഇത് സംഭവിക്കുന്നത്.വെളി. 19:19,20 – “മൃഗത്തെയും (എതിർക്രിസ്തു) അതിന്റെ മുൻപാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കുകയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കുകയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇതുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (140) Read More »

error: Content is protected !!