October 31, 2021

C.E.M. ഗുജറാത്ത് സെന്ററിന്റെ ത്രിദിന വിർച്വൽ ക്യാമ്പ് നവംബർ 4 ന് ആരംഭിക്കും

അഹമ്മദാബാദ് : C.E.M. ഗുജറാത്ത് സെന്ററിന്റെ ത്രിദിന വിർച്വൽ ക്യാമ്പ് നവംബർ 4 – 6 വരെ നടക്കും. പാ. ഡേവിഡ് കെ. (പ്രസിഡന്റ്, SFC നോർത്ത് വെസ്റ്റ് റീജിയൻ) ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിന്റെ ചിന്താവിഷയം, ‘Living for God’ (ഗലാ :2:20) എന്നതാണ്. പാ. ജോൺ തോമസ് (SFC അന്തർദേശീയ പ്രസിഡന്റ്), പാ. എബ്രഹാം ജോസഫ് (SFC ദേശീയ പ്രസിഡന്റ്), പാ. ബെന്നി പി. വി. (സെന്റർ ശുശ്രുഷകൻ, SFC ഗുജറാത്ത്), പാ. റെനി വെസ്‌ലി […]

C.E.M. ഗുജറാത്ത് സെന്ററിന്റെ ത്രിദിന വിർച്വൽ ക്യാമ്പ് നവംബർ 4 ന് ആരംഭിക്കും Read More »

തിമഥി ചൈൽഡ് ഇവാഞ്ചലിസം ട്രെയ്നിംങ്, നവംബര്‍ 6 ന് ആരംഭിക്കും

തിരുവല്ല : തിമഥി ഇൻസ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ചൈൽഡ് ഇവാഞ്ചലിസം ട്രെയ്‌നിംങ് നവംബര്‍ 6 ന് ആരംഭിക്കും. ഓണ്‍ലൈനായി നടക്കുന്ന ട്രെയ്‌നിംങില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ നവംബർ മൂന്നിന് സമാപിക്കും. ബാല ശുശ്രൂഷയുടെ സമസ്തമേഖലകളും ട്രെയ്‌നിംങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രഗത്ഭരായ അദ്ധ്യാപകര്‍ ക്ലാസ്സുകള്‍ നയിക്കും.ആഴ്ചയിൽ ഒരിക്കൽ വീതമുള്ള (ശനി രാത്രി 8.30-10:00 pm IST) ആറ് മാസത്തെ കോഴ്സാണ് ഇത്. താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.https://tinyurl.com/icetitrainingകൂടുതൽ വിവരങ്ങൾക്ക് : http://www.iceti.in

തിമഥി ചൈൽഡ് ഇവാഞ്ചലിസം ട്രെയ്നിംങ്, നവംബര്‍ 6 ന് ആരംഭിക്കും Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (81)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (81)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 5:12-21 ഭാഗത്ത് ആദാമിന്റെ പാപകർമ്മം മനുഷ്യവർഗ്ഗത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് പൗലോസ് വ്യക്തമാക്കിയിരിക്കുന്നു. 1) ഏക മനുഷ്യനാൽ പാപം ലോകത്തിൽ കടന്നു (വാ. 12)2) ഏക മനുഷ്യനാൽ മരണം ലോകത്തിൽ കടന്നു (വാ. 12)3) ഏക ലംഘനത്താൽ അനേകർ മരിച്ചു (വാ. 15)4) ഏകന്റെ പാപത്താൽ ശിക്ഷാവിധിയുടെ പ്രഖ്യാപനമുണ്ടായി (വാ. 16)5) ഏകന്റെ ലംഘനത്താൽ മരണം വാണു (വാ. 17)6)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (81) Read More »

error: Content is protected !!