December 9, 2021

‘സഫലമീ യാത്ര …’ – (149)

‘സഫലമീ യാത്ര …’ – (149)പാ. തോമസ് ഫിലിപ്പ്, വെണ്മണി അറുതിയില്ലാത്ത നന്ദി “… നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവും ആയവന് എല്ലായ്‌പോഴും എല്ലാറ്റിനും വേണ്ടിയും സ്തോത്രം ചെയ്ത് കൊൾവീൻ”, എഫെ :5:20 എല്ലായ്‌പോഴും, എല്ലാറ്റിനും വേണ്ടിയും – അപ്രകാരം നമുക്ക് കഴിയും എന്നതിനാലാണ് തെറ്റ് പറ്റാത്ത തിരുവചനം അങ്ങനെ രേഖപ്പെടുത്തുന്നത്. അറുതിയില്ലാത്ത സ്തുതികൾ അർപ്പിക്കുവാൻ വിളിക്കപെട്ടവരാണ് ദൈവമക്കൾ.വേദപുസ്തകത്തിന് ഏറ്റവും മനോഹരമായ വ്യാഖ്യാനഗ്രന്ഥം എഴുതിയിട്ടുള്ള അനുഗ്രഹീതനായ വ്യാഖാനകാരനാണ് സുപ്രസിദ്ധനായ മാത്യു ഹെൻറി. ജീവിതത്തിൽ സംഭവിക്കുന്നത് […]

‘സഫലമീ യാത്ര …’ – (149) Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 17 ന് GOSPEL MUSIC FEST

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് റീജിയൻ YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 17 ന് GOSPEL MUSIC FEST നടക്കും. ഹോളി ഹാർപ്ഡ്, ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. “ആത്മാവിന്റെ ഇരട്ടി പങ്ക്” എന്ന വിഷയത്തിൽ പാ. ഡോ. കെ. ജി. ജോസ് വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 202 302 4020passcode : 2021കൂടുതൽ വിവരങ്ങൾക്ക് : പാ. സജി എബ്രഹാം (+965 9715 7635), സജി

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 17 ന് GOSPEL MUSIC FEST Read More »

ICPF കാന്ബറയുടെ ആഭിമുഖ്യത്തിൽ ഡിസം. 11 ന് ഗില്ഗാൽ ഗാനസന്ധ്യ

കാൻബറ : ICPF കാന്ബറയുടെ ആഭിമുഖ്യത്തിൽ ഡിസം. 11 ന് ഗില്ഗാൽ ഗാനസന്ധ്യ നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ലാറ സ്റ്റാൻലി, ഇമ്മാനുവേൽ കെ. ബി., കൊച്ചുമോൻ ഗില്ഗാൽ, ആശ ജോബ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 872 7665 3846passcode : ICPFകൂടുതൽ വിവരങ്ങൾക്ക് : +61 432 010 558

ICPF കാന്ബറയുടെ ആഭിമുഖ്യത്തിൽ ഡിസം. 11 ന് ഗില്ഗാൽ ഗാനസന്ധ്യ Read More »

error: Content is protected !!