പി.വൈ.പി.എ 74 – മത് ജനറൽ ക്യാമ്പ് ചരൽകുന്നിൽ ഇന്ന് (ഡിസം. 23) ആരംഭിക്കും; പാസ്റ്റർ കെ. സി. ജോൺ ഉത്‌ഘാടനം ചെയ്യും

കുമ്പനാട് : സംസ്ഥാന പി വൈ പി എയുടെ 74-മത് ജനറൽ ക്യാമ്പ് ‘എക്സോഡസ് സീസൺ IV’, ഇന്ന് (ഡിസം. 23) മുതൽ 25 ശനി വരെ കോഴഞ്ചേരി ചരൽക്കുന്ന് മാർത്തോമാ ക്യാമ്പ് സെന്ററിൽ നടക്കും. ഇന്ന് രാവിലെ 8 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 4 ന് ക്യാമ്പ് സമാപിക്കും.ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. സി. ജോൺ ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ അനുഗ്രഹീതരായ ദൈവദാസന്മാർ ക്ലാസുകൾ നയിക്കും. തീം അവതരണം, സിമ്പോസിയം, […]

പി.വൈ.പി.എ 74 – മത് ജനറൽ ക്യാമ്പ് ചരൽകുന്നിൽ ഇന്ന് (ഡിസം. 23) ആരംഭിക്കും; പാസ്റ്റർ കെ. സി. ജോൺ ഉത്‌ഘാടനം ചെയ്യും Read More »