February 10, 2022

‘സങ്കീർത്തന ധ്യാനം’ – 05

‘സങ്കീർത്തന ധ്യാനം’ – 05പാ. കെ. സി. തോമസ് ‘അവന് ദൈവത്തിങ്കൽ നിന്ന് രക്ഷയിലെന്ന് പലരും പറയുന്നു‘, സങ്കീ : 3:2 ദൈവഭക്തന്മാർ പലപ്പോഴും നിന്ദയുടെയും വിമർശനത്തിന്റെയും വാക്കുകൾ കേൾക്കേണ്ടി വരുന്നവരാണ്. പ്രത്യേകിച്ച് ചില പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ ആശ്വാസത്തിന്റെ വാക്കുകൾ അല്ല, കുത്തി മുറിവേൽപ്പിക്കുന്ന വാക്കുകളാണ് അവർക്ക് കേൾക്കേണ്ടി വരുന്നത്. നമ്മുടെ കർത്താവ് കഷ്ടാനുഭവങ്ങളിലൂടെ കടന്ന് പോയപ്പോൾ അവനെ കണ്ടവർ ഒക്കെ പരിഹസിച്ചു സംസാരിച്ചു. അവർ ആധാരം മലർത്തി തല കുലുക്കി, യഹോവയിൽ നിന്നെ തന്നെ […]

‘സങ്കീർത്തന ധ്യാനം’ – 05 Read More »

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പാസ്റ്റർ സജി ജോർജ് സെക്രട്ടറി

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുളക്കുഴയിൽ നടന്ന 2022-24വർഷത്തിലെ കൗൺസിലിന്റെ പ്രഥമ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.സ്റ്റേറ്റ് ഓവർസീയർ റവ. സി സി തോമസ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ സജി ജോർജും ട്രഷറർ ആയി പാസ്റ്റർ ഫിന്നി ജോസഫും ജോയിന്റ് സെക്രട്ടറി ആയി പാസ്റ്റർ സാംകുട്ടി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു. പ്രയർ ബോർഡ്‌ ഡയറക്ടറായി പാസ്റ്റർ ലൈജു നൈനാനും ക്രഡൻഷ്യൽ ബോർഡ് ഡയറക്ടറായി പാസ്റ്റർ ഷൈജു തോമസ്

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പാസ്റ്റർ സജി ജോർജ് സെക്രട്ടറി Read More »

സ്‌കാർബൊറോ എബനേസർ കേരള പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 23-26 വരെ വേദവചന പഠനം

ടൊറന്റോ : സ്‌കാർബൊറോ എബനേസർ കേരള പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 23-26 വരെ വേദവചന പഠനം നടക്കും. ‘കർത്താവിന്റെ വരവും വിശുദ്ധന്മാരുടെ രൂപാന്തരവും’ എന്ന വിഷയത്തിൽ പാ. വീയപുരം ജോർജുകുട്ടി (USA) ക്ലാസ്സുകൾ നയിക്കും. ZOOM ID : 732 496 264 കൂടുതൽ വിവരങ്ങൾക്ക് : പാ. എബി ബെൻ (416 880 9518), ലിജോ തോമസ് (416 500 2372), ഷിബു തരകൻ (437 990 0501) 

സ്‌കാർബൊറോ എബനേസർ കേരള പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 23-26 വരെ വേദവചന പഠനം Read More »

error: Content is protected !!