February 19, 2022

‘ഇതര പെന്തകോസ്ത് പ്രസ്ഥാനങ്ങളെക്കാളും ഏറ്റവും സുതാര്യമായ രീതിയിലാണ് ദൈവസഭയുടെ തിരഞ്ഞെടുപ്പ് സംവിധാനം’, പാ. സജി ജോർജ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറി)

‘ഇതര പെന്തകോസ്ത് പ്രസ്ഥാനങ്ങളെക്കാളും ഏറ്റവും സുതാര്യമായ രീതിയിലാണ് ദൈവസഭയുടെ തിരഞ്ഞെടുപ്പ് സംവിധാനം‘, പാ. സജി ജോർജ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറി) ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) കേരള സ്റ്റേറ്റ് സെക്രട്ടറി പാ. സജി ജോർജുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം ? ‘ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് സെക്രട്ടറി’ എന്ന ഉത്തരവാദിത്വം പ്രതീക്ഷിച്ചിരുന്നോഇല്ല. അപ്രതീക്ഷിതമായി എന്നിൽ വന്ന്‌ ചേർന്നതാണ് ഈ ഉത്തരവാദിത്വം ? ചർച്ച് ഓഫ് ഗോഡിൽ വഹിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങൾ ഏതെല്ലാംസൺ‌ഡേ […]

‘ഇതര പെന്തകോസ്ത് പ്രസ്ഥാനങ്ങളെക്കാളും ഏറ്റവും സുതാര്യമായ രീതിയിലാണ് ദൈവസഭയുടെ തിരഞ്ഞെടുപ്പ് സംവിധാനം’, പാ. സജി ജോർജ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറി) Read More »

കരിയംപ്ലാവ് കൺവൻഷൻ നാളെ (ഫെബ്രു. 21) മുതൽ

റാന്നി : വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭകളുടെ 73 – മത് ദേശീയ ജനറൽ കൺവൻഷൻ ഫെബ്രു. 21-27 വരെ ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. WME പ്രസിഡന്റ് പാ. ഡോ. ഒ. എം. രാജുകുട്ടി ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. രാജു പൂവക്കാല, പാ. സണ്ണി വർക്കി, പാ. റെജി ഓതറ, പാ. ജെ. ജോസഫ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. എല്ലാ ദിവസവും വൈകിട്ട് 6-9 മണി വരെ പൊതുയോഗം നടക്കും. ഫെബ്രു. 27 ന് നടക്കുന്ന സംയുക്ത ആരാധനയോടും, കർത്തൃമേശയോടും കൂടി കൺവൻഷൻ സമാപിക്കും. സെലെസ്റ്റ്യൽ റിഥം ബാൻഡ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.         

കരിയംപ്ലാവ് കൺവൻഷൻ നാളെ (ഫെബ്രു. 21) മുതൽ Read More »

error: Content is protected !!