March 3, 2022

‘സങ്കീർത്തന ധ്യാനം’ – 08

‘സങ്കീർത്തന ധ്യാനം’ – 08പാ. കെ. സി. തോമസ് ‘അധികം സന്തോഷം ഹൃദയത്തിൽ നൽകിയിരിക്കുന്നു’, സങ്കീ : 4:7 അധികം സന്തോഷം ദൈവം നൽകുന്നു. സന്തോഷത്തിന് വേണ്ടി മനുഷ്യൻ ആഗ്രഹിക്കുന്നു. ജഡിക സുഖങ്ങളിൽ, ലോകസുഖങ്ങളിൽ, കുടുംബത്തിൽ, കുഞ്ഞുങ്ങളിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നവരുണ്ട്. ലോകത്തിലെ സന്തോഷങ്ങൾ ക്ഷണികമാണ്, നശ്വരമാണ്. അത് പെട്ടെന്ന് ഇല്ലാതാകുന്നതാണ്. ലോകം നൽകുന്ന സന്തോഷത്തേക്കാൾ അധികം നല്ല സന്തോഷം ദൈവം നൽകുന്ന സന്തോഷമാണ്. ധാന്യവും, വീഞ്ഞും വർദ്ധിക്കുമ്പോൾ ലോകർക്ക് സന്തോഷമാണ്. അതിലും വലിയ സന്തോഷമാണ് ദൈവം […]

‘സങ്കീർത്തന ധ്യാനം’ – 08 Read More »

തോമസ് ജോർജ്‌ (ഷാജി -59) അടപ്പനാംകണ്ടത്തിൽ അക്കരെനാട്ടിൽ

കുമ്പനാട് : കരിയിലമുക്ക് അടപ്പനാംകണ്ടത്തിൽ തോമസ് ജോർജ്‌ (ഷാജി – 59) ഫിലദിൽഫിയയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. റിട്ടയേർഡ് അധ്യാപകൻ എ. വി. ജോർജിന്റെയും സാറാമ്മ ജോർജ്‌ന്റേയും മകനാണ് തോമസ്. കുന്നത്തുംകര കിഴക്കെ മട്ടക്കൽ കുടുംബാഗമായ ലില്ലിയാണ് ഭാര്യ.മക്കൾ : ജിജോ, ജോജോ, ജെനിമോൾസംസ്കാരം പിന്നീട് ഫിലദിൽഫിയയിൽ

തോമസ് ജോർജ്‌ (ഷാജി -59) അടപ്പനാംകണ്ടത്തിൽ അക്കരെനാട്ടിൽ Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഇന്ന് (മാർച്ച് 3 ന്) ആരംഭിക്കും

പുനലൂർ : അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഇന്ന് (മാർച്ച് 3 ന്) പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. പാ. ഡോ. വി. റ്റി. എബ്രഹാം (SIAG ജനറൽ സൂപ്രണ്ട്) കൺവൻഷൻ ഉത്ഘാടനം ചെയ്യും. മാർച്ച് 5 വരെ നടക്കുന്ന മഹായോഗത്തിൽ പാ. ഡോ. കെ. ജെ. മാത്യു, പാ. ടി. ജെ. സാമുവേൽ, പാ. എബ്രഹാം തോമസ് (എബി അയിരൂർ), ഡോ. മുരളീധർ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തപ്പെടുന്ന

ഏ. ജി. മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഇന്ന് (മാർച്ച് 3 ന്) ആരംഭിക്കും Read More »

error: Content is protected !!