March 17, 2022

ഐപിസി തിരുവനന്തപുരം മേഖല സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ‘ഒരു വീട്’ പദ്ധതിയുടെ ഒന്നാമത്തെ വീടിന്റെ സമർപ്പണ ശുശ്രുഷ നടന്നു

വേളി : ഐപിസി തിരുവനന്തപുരം മേഖല സോദരി സമാജത്തിന്റെ നേതൃത്വത്തിൽ ചാരിറ്റിയുടെ ഭാഗമായുള്ള ‘ഒരു വീട്’ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഭവനത്തിന്റെ സമർപ്പണ ശുശ്രുഷ മാർച്ച് 16ന് നടന്നു. വേളിയിലുള്ള നിർധനരായ ഒരു കുടുംബത്തിനാണ് ഭവനം നിർമ്മിച്ചു നൽകിയത്. ഐപിസി തിരുവനന്തപുരം മേഖല പ്രസിഡന്റ് പാ. കെ. സി. തോമസ് സമർപ്പണ ശുശ്രുഷ നിർവഹിച്ചു. ഐപിസി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാ. ഡാനിയേൽ കൊന്നണിൽക്കുന്നതിൽ വചന ശുശ്രുഷ നടത്തി. ഐപിസി തിരുവനന്തപുരം മേഖലയിലെ സെന്റർ ശുശ്രുഷകർ, […]

ഐപിസി തിരുവനന്തപുരം മേഖല സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ‘ഒരു വീട്’ പദ്ധതിയുടെ ഒന്നാമത്തെ വീടിന്റെ സമർപ്പണ ശുശ്രുഷ നടന്നു Read More »

‘സങ്കീർത്തന ധ്യാനം’ – 10

‘സങ്കീർത്തന ധ്യാനം’ – 10പാ. കെ. സി. തോമസ് ‘രാവിലെ ഞാൻ ദൈവത്തിനായി ഒരുക്കി കാത്തിരിക്കുന്നു’, സങ്കീ : 5:3 അഞ്ചാം സങ്കീർത്തനത്തിൽ വിശ്വാസത്താൽ നീതികരിക്കപ്പെട്ട താനും ദുഷ്ടന്മാരും തമ്മിലുള്ള വ്യത്യാസം ദാവീദ് പറഞ്ഞിരിക്കുന്നു. ദുഷ്ടന്മാരിൽ കൂടെ തനിക്ക് നേരിട്ട ഉപദ്രവങ്ങൾകൊണ്ട് രാജാവിന്റെ മുൻപിൽ ഒരാൾ ചെല്ലുന്നത് പോലെ, എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ എന്റെ സങ്കടയാചന കേൾക്കേണമേ എന്ന് പറഞ്ഞു ദാവീദ് പ്രാർത്ഥിച്ച വാക്കുകളാണ് ഇവിടെ വായിക്കുന്നത്. ഞാൻ നിനയ്ക്കായി കാത്തിരിക്കുന്നു. തന്റെ അപേക്ഷയുടെ മറുപടിയ്ക്കായി

‘സങ്കീർത്തന ധ്യാനം’ – 10 Read More »

error: Content is protected !!