March 25, 2022

മലയാളീ പെന്തെക്കോസ്തൽ അസ്സോസിയേഷൻ (MPA), UK യുടെ 19 – മത് നാഷണൽ കോൺഫറൻസ് ഏപ്രിൽ 15-16 ന് ഓക്സ്ഫോർഡിൽ

ഓക്സ്ഫോർഡ് : മലയാളീ പെന്തെക്കോസ്തൽ അസ്സോസിയേഷൻ (MPA), UK യുടെ 19 – മത് നാഷണൽ കോൺഫറൻസ് ഏപ്രിൽ 15-16 ന് ഓക്സ്ഫോർഡിൽ നടക്കും. പാ. ബാബു സക്കറിയ ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. കെ. ജെ. തോമസ് വചനശുശ്രുഷ നിർവഹിക്കും. ഇവാ.ആരോൺ നയാഗം യുവജന സമ്മേളനത്തിലും, സിസ്. ദേവാ രാജൻ വനിതാ സമ്മേളനത്തിലും വചനശുശ്രുഷ നിർവഹിക്കും. ജോയൽ പടവത്ത് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.പാ. ബാബു സക്കറിയ, പാ. സജി മാത്യു, പാ. വിൽസൺ എബ്രഹാം, പാ. […]

മലയാളീ പെന്തെക്കോസ്തൽ അസ്സോസിയേഷൻ (MPA), UK യുടെ 19 – മത് നാഷണൽ കോൺഫറൻസ് ഏപ്രിൽ 15-16 ന് ഓക്സ്ഫോർഡിൽ Read More »

PYPA കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനവും പുസ്തക പ്രകാശനവും മാർച്ച് 27 ന്

കൊട്ടാരക്കര : PYPA കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനവും പുസ്തക പ്രകാശനവും മാർച്ച് 27 ന് കൊട്ടാരക്കര ബേർശേബാ ഗ്രൗണ്ടിൽ നടക്കും. ഐപിസി കൊട്ടാരക്കര മേഖലാ പ്രസിഡന്റ് പാ. ബെഞ്ചമിൻ വർഗീസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ഫിലിപ്പ് പി. തോമസ് മുഖ്യ സന്ദേശം നൽകും. തദ്‌വസരത്തിൽ കേരള സ്റ്റേറ്റ് PYPA സെക്രട്ടറി, ഷിബിൻ ജി. സാമുവേൽ രചിച്ച ‘PYPA ചരിത്ര പഥങ്ങളിലൂടെ’ എന്ന ഗ്രന്ഥം സാമൂഹിക ചരിത്രകാരൻ ഡോ. വിനിൽ പോൾ പ്രകാശനം ചെയ്യും. PYPA

PYPA കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനവും പുസ്തക പ്രകാശനവും മാർച്ച് 27 ന് Read More »

error: Content is protected !!