ഓക്സ്ഫോർഡ് : മലയാളീ പെന്തെക്കോസ്തൽ അസ്സോസിയേഷൻ (MPA), UK യുടെ 19 – മത് നാഷണൽ കോൺഫറൻസ് ഏപ്രിൽ 15-16 ന് ഓക്സ്ഫോർഡിൽ നടക്കും. പാ. ബാബു സക്കറിയ ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. കെ. ജെ. തോമസ് വചനശുശ്രുഷ നിർവഹിക്കും. ഇവാ.ആരോൺ നയാഗം യുവജന സമ്മേളനത്തിലും, സിസ്. ദേവാ രാജൻ വനിതാ സമ്മേളനത്തിലും വചനശുശ്രുഷ നിർവഹിക്കും. ജോയൽ പടവത്ത് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
പാ. ബാബു സക്കറിയ, പാ. സജി മാത്യു, പാ. വിൽസൺ എബ്രഹാം, പാ. ജി. ഇ. സാമുവേൽ, എബി ഉമ്മൻ, പാ. ഡൊണി ഫിലിപ്പ്, പാ. ജിനു മാത്യു, വത്സമ്മ തോമസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
Post Views: 422