April 15, 2022

ഇടയ്ക്കാട് വടക്ക് മുകളിൽകട ജംക്ഷനിൽ മെയ് 13-15 വരെ തിരുവചന പ്രഭാഷണവും സംഗീത വിരുന്നും

ഇടയ്ക്കാട് : ഇടയ്ക്കാട് കുടുംബം ഓൺലൈൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് 13-15 വരെ ഇടയ്ക്കാട് വടക്ക് മുകളിൽകട ജംക്ഷനിൽ തിരുവചന പ്രഭാഷണവും സംഗീത വിരുന്നും നടക്കും. പാസ്റ്റർമാരായ സുഭാഷ് കുമരകം, അജി ആന്റണി റാന്നി, ജെയിംസ് എം. പോൾ തിരുവനന്തപുരം എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഹെവൻലി ബീറ്റ്‌സ്, കൊട്ടാരക്കര സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഇടയ്ക്കാട് വടക്ക് മുകളിൽകട ജംക്ഷനിൽ മെയ് 13-15 വരെ തിരുവചന പ്രഭാഷണവും സംഗീത വിരുന്നും Read More »

ഐപിസി പ്രയർ സെന്റർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ‘കരിസ്മാ ക്രൂസേഡ്’ ഏപ്രിൽ 20-24 വരെ നടക്കും

തിരുവല്ല : ഐപിസി പ്രയർ സെന്റർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ‘കരിസ്മാ ക്രൂസേഡ്’ ഏപ്രിൽ 20-24 വരെ നടക്കും. മഞ്ഞാടി പ്രയർ സെന്റർ സ്റ്റേഡിയത്തിൽ ഏപ്രിൽ 20 ന് പാ. രാജു പൂവക്കാല്ല കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, ബാബു ചെറിയാൻ, കെ. സി. സാമുവേൽ, സാം മാത്യു, പ്രിൻസ് തോമസ്, രാജേഷ് ഏലപ്പാറ, ജിബിൻ പി. ആർ, ഒ. എം. രാജുകുട്ടി, അനീഷ് തോമസ്, കെ. സി. ജോൺ എന്നിവർ വചന ശുശ്രുഷ വഹിക്കും.

ഐപിസി പ്രയർ സെന്റർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ‘കരിസ്മാ ക്രൂസേഡ്’ ഏപ്രിൽ 20-24 വരെ നടക്കും Read More »

‘സങ്കീർത്തന ധ്യാനം’ – 14

‘സങ്കീർത്തന ധ്യാനം’ – 14പാ. കെ. സി. തോമസ് ‘മർത്യനെ ദൈവം ഓർക്കേണ്ടതിന് അവൻ എന്ത് ?’, സങ്കീ : 8:4 നല്ല തെളിവുള്ള ഒരു രാത്രിയിൽ, ആടുകളെ കാവൽകാത്ത് മരുഭൂമിയിൽ കിടക്കുമ്പോൾ മനോഹരമായ നീലാകാശവും പൂർണ്ണചന്ദ്രന്റെ ശോഭയും ആകാശത്തിൽ വിരിഞ്ഞ് നിൽക്കുന്നത് ദാവീദ് കണ്ട്, ഈ മനോഹരമായ പ്രവഞ്ചത്തിന്റെ വലിപ്പത്തെ ഓർത്തപ്പോൾ ഹൃദയം നന്ദിയാൽ നിറഞ്ഞ് കുറിച്ച വാക്കുകളാണ് ‘മർത്യനെ ദൈവം ഓർക്കേണ്ടതിന് അവൻ എന്ത് ?’ എന്ന വാചകം. സൃഷ്ടിതാവായ ദൈവം മനുഷ്യനെ ഓർത്തു

‘സങ്കീർത്തന ധ്യാനം’ – 14 Read More »

error: Content is protected !!