May 1, 2022

വൈ പി സി എ സൺഡേസ്കൂൾ സംയുക്ത യൂത്ത് ക്യാമ്പ് BREAK AWAY ചെങ്ങന്നൂർ സെന്റെറിൽ ഇന്ന് (മെയ് 2 ന്)

ചെങ്ങന്നൂർ : വൈ പി സി എ സൺഡേസ്കൂൾ സംയുക്ത യൂത്ത് ക്യാമ്പ് BREAK AWAY ചെങ്ങന്നൂർ സെന്റെറിൽ ഇന്ന് (മെയ് 2 ന്) തലയാർ ന്യൂ ഇന്ത്യ ദൈവസഭയിൽ നടക്കും. അഞ്ചു വയസ്സു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കും 13 വയസ് മുകളിലോട്ടുള്ളവർക്കും ഗ്രൂപ്പ് തിരിച്ചായിരിക്കും വിവിധ സെക്ഷനായി പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്. ചെങ്ങന്നൂർ സെന്റെർ സെക്രട്ടറി പാ. ജോസഫ് അറുന്നൂറ്റിമംഗലം പ്രാർത്ഥിച്ച് ആരംഭിക്കുന്ന ക്യാമ്പിൽ ചെങ്ങന്നൂർ സെന്റെർ പാസ്റ്റർ V. O. തോമസ് അധ്യക്ഷത വഹിക്കും. […]

വൈ പി സി എ സൺഡേസ്കൂൾ സംയുക്ത യൂത്ത് ക്യാമ്പ് BREAK AWAY ചെങ്ങന്നൂർ സെന്റെറിൽ ഇന്ന് (മെയ് 2 ന്) Read More »

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ്ന്റെ (C.E.M.) 2022 – ’24 പ്രവർത്തന ഉത്‌ഘാടനം നാളെ (മെയ് 2) തിരുവല്ലയിൽ

തിരുവല്ല : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ്ന്റെ (C.E.M.) 2022 – ’24 ലെ പ്രവർത്തന ഉത്‌ഘാടനം നാളെ (മെയ് 2) തിരുവല്ല ‘ശാരോൻ’ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10:00 മണിക്ക് പാ. എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ഫിന്നി ജേക്കബ് (SFC, വൈസ് പ്രസിഡന്റ്) മുഖ്യ സന്ദേശം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. ജോമോൻ ജോസഫ് (പ്രസിഡന്റ്) 94462 81774, പാ. സാംസൺ പി. തോമസ് (സെക്രട്ടറി) 97468 06423,

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ്ന്റെ (C.E.M.) 2022 – ’24 പ്രവർത്തന ഉത്‌ഘാടനം നാളെ (മെയ് 2) തിരുവല്ലയിൽ Read More »

error: Content is protected !!