തിരുവല്ല : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ്ന്റെ (C.E.M.) 2022 – ’24 ലെ പ്രവർത്തന ഉത്ഘാടനം നാളെ (മെയ് 2) തിരുവല്ല ‘ശാരോൻ’ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10:00 മണിക്ക് പാ. എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്) ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ഫിന്നി ജേക്കബ് (SFC, വൈസ് പ്രസിഡന്റ്) മുഖ്യ സന്ദേശം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ജോമോൻ ജോസഫ് (പ്രസിഡന്റ്) 94462 81774, പാ. സാംസൺ പി. തോമസ് (സെക്രട്ടറി) 97468 06423, പാ. ടോണി തോമസ് (ട്രഷറർ) 81295 44936, പാ. ഹാബേൽ പി. ജെ. (ജനറൽ കോഓഡിനേറ്റർ) 94475 92541
Post Views: 545