May 6, 2022

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 2023 ജനുവരിയിലെ ശതാബ്ദി കൺവൻഷന്റെ ചെയിൻ പ്രയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 2023 ജനുവരിയിലെ ശതാബ്ദി കൺവൻഷന്റെ ചെയിൻ പ്രയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു. 1923ൽ ആറാട്ടുപുഴ മണൽപ്പുറത്തു മിഷനറി റോബർട്ട്‌ ഫെലിക്സ് കുക്ക് ആരംഭിച്ച കൺവെൻഷനാണ് ശതാബ്ദി നിറവിലായിരിക്കുന്നത്. മുളക്കുഴ സീയോൻ കുന്നിൽ നടന്ന ഉദ്ഘാടന മീറ്റിംഗിൽ പ്രയർ സെൽ ഡയറക്ടർ പാസ്റ്റർ ലൈജു നൈനാൻ അധ്യക്ഷൻ ആയിരുന്നു. ദൈവസഭാ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജി, എഡ്യൂക്കേഷൻ ഡയറക്ടർ Dr. ഷിബു കെ […]

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 2023 ജനുവരിയിലെ ശതാബ്ദി കൺവൻഷന്റെ ചെയിൻ പ്രയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു Read More »

PYPA കേരള സ്റ്റേറ്റ് സംസ്ഥാന കൺവൻഷൻ മെയ് 23-25 വരെ പത്തനാപുരത്ത്

കുമ്പനാട് : PYPA കേരള സ്റ്റേറ്റ് സംസ്ഥാന കൺവൻഷൻ മെയ് 23-25 വരെ പത്തനാപുരം ക്രൗൺ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ഐപിസി ജനറൽ സെക്രട്ടറി പാ. സാം ജോർജ്ജ് ഉത്ഘാടനം ചെയ്യുന്ന ആത്മീക സംഗമത്തിൽ പാസ്റ്റർ വൈഭവ് കപൂർ (പഞ്ചാബ്), പാസ്റ്റർ പോൾ മാത്യു (ഉദയപ്പൂർ) എന്നിവർ മുഖ്യ അതിഥികളായിരിക്കും. ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിത്സൻ ജോസഫ്, പാസ്റ്റർ ജോസഫ് വില്ല്യംസ് (യു.എസ്. എ), പാസ്റ്റർ കെ.ജെ തോമസ് കുമളി എന്നിവരും ദൈവവചനത്തിൽ നിന്നും

PYPA കേരള സ്റ്റേറ്റ് സംസ്ഥാന കൺവൻഷൻ മെയ് 23-25 വരെ പത്തനാപുരത്ത് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ സൺഡേ സ്കൂൾ അസോസിയേഷൻ മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ കിഡ്സ് & ടീൻസ് ക്യാമ്പ് മെയ് 9-11 വരെ

കൽപ്പറ്റ : ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ സൺഡേ സ്കൂൾ അസോസിയേഷൻ മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ കിഡ്സ് & ടീൻസ് ക്യാമ്പ് മെയ് 9-11 വരെ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. TRANSFORMERS വിവിധ സെഷനുകൾ നേതൃത്വം നൽകും.പാ. ബിജു വർഗീസ്, പാ. തിമോഥി ചന്ദ്രൻ, പാ. ധനീഷ് വി. എം. എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ സൺഡേ സ്കൂൾ അസോസിയേഷൻ മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ കിഡ്സ് & ടീൻസ് ക്യാമ്പ് മെയ് 9-11 വരെ Read More »

PYPA ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ക്വിസ് ‘REWIND 2K22’ മെയ് 15 ന്

ആലപ്പുഴ : PYPA ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ക്വിസ് ‘REWIND 2K22’ മെയ് 15 ന്നടക്കും. ഐപിസി ഗില്ഗാൽ കാർത്തികപ്പള്ളിയിൽ വൈകിട്ട് 3-4 മണി വരെ ക്വിസ് നടക്കും. വിജയിക്ക് INR. 10,000 /- യും, രണ്ടാം സ്ഥാനം നേടുന്ന വിജയിക്ക് INR. 7,500 /- യും, മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് INR. 5,000 /- യും ലഭിക്കും.

PYPA ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ക്വിസ് ‘REWIND 2K22’ മെയ് 15 ന് Read More »

കുറിച്ചി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 13-15 വരെ ബൈബിൾ ക്ലാസ്സ്

കുറിച്ചി : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 13, 14, 15 ന് വൈകുന്നേരം 7 മുതൽ 9 വരെ കുറിച്ചി പുത്തൻ പള്ളിയ്ക്ക് സമീപമുള്ള ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭാഹാളിൽ വച്ച് ‘വിശ്വാസത്തിനായി പോരാടുക’ എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ്സ് നടക്കും. പാസ്റ്റർ എബി ഏബ്രഹാം ക്ലാസ്സുകൾ നയിക്കും. പാസ്റ്റർ റെജി. പി. കുരുവിള നേതൃത്വം നല്കും.

കുറിച്ചി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 13-15 വരെ ബൈബിൾ ക്ലാസ്സ് Read More »

error: Content is protected !!