കൽപ്പറ്റ : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ കിഡ്സ് & ടീൻസ് ക്യാമ്പ് മെയ് 9-11 വരെ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. TRANSFORMERS വിവിധ സെഷനുകൾ നേതൃത്വം നൽകും.
പാ. ബിജു വർഗീസ്, പാ. തിമോഥി ചന്ദ്രൻ, പാ. ധനീഷ് വി. എം. എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
Post Views: 277