June 18, 2022

ഐപിസി വർക്കല ഏരിയാക്ക് പുതിയ ഭാരവാഹികൾ

കുറ്റിയാണി: ഐപിസി വർക്കല ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കുറ്റിയാണി ഐപിസി ഹൗസ് ഓഫ് പ്രയർ സഭാ ഹാളിൽ വച്ച് നടന്ന പൊതുയോഗത്തില്‍ ഏരിയ പ്രസിഡൻ്റ് പാസ്റ്റര്‍ ഡോ.കെ.ആർ സ്റ്റീഫൻ അദ്ധ്യക്ഷനായിരുന്നു. ഭാരവാഹികളായി പാസ്റ്റര്‍ ഡോ.കെ.ആർ സ്റ്റീഫൻ (പ്രസിഡന്റ്‌), ഇവാ സുധാകരൻ എസ് (വൈസ് പ്രസിഡന്റ്‌), പാസ്റ്റര്‍ എസ് ടൈറ്റസ് (സെക്രട്ടറി), ഇവാ റോയ് എബ്രഹാം (ജോ. സെക്രട്ടറി), ബ്രദർ.ബിജു രാജ് (ജോയിൻ്റ് സെക്രട്ടറി),ഇവാ. അനു.എ (ട്രഷറാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഐപിസി വർക്കല ഏരിയാക്ക് പുതിയ ഭാരവാഹികൾ Read More »

അഞ്ചു വയസ്സിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി ആദ്യൻ

കാനഡ: 44 സെക്കൻഡും 68 മില്ലിസെക്കൻഡും കൊണ്ട് 46 അമേരിക്കൻ പ്രസിഡന്റുമാരുടെ പേരുകൾ ഏറ്റവും കുറഞ്ഞ വേഗത്തിൽ പറഞ്ഞ കുട്ടിയായി ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ അംഗീകാരം നേടി ആദ്യൻ പ്രദീപ് മടെല. അഞ്ചു വയസ് മാത്രം പ്രായമുള്ള ആദ്യൻ കാനഡയിലെ ഹാമിൽട്ടൺ സിറ്റിയിലേ ശാലോം ക്രിസ്ത്യൻ ഫെലോഷിപ്പിലെ സഭാംഗമാണ്. നിലവിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലോകത്തിലെ 195 രാജ്യങ്ങളുടെ പതാകകളും തിരിച്ചറിയാൻ കഴിഞ്ഞതിന് ആദ്യനു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. അടുത്തതായി ഏറ്റവും

അഞ്ചു വയസ്സിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി ആദ്യൻ Read More »

ഐപിസി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലിൻ്റെ ഭാര്യ പിതാവ് പി. കെ. മാത്യു നിത്യതയിൽ

എറണാകുളം : ഐപിസി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലിൻെറ ഭാര്യാ പിതാവ് പ്ലാക്കിൽ വീട്ടിൽ പി.കെ മാത്യു (78) നിത്യതയിൽ പ്രവേശിച്ചു. ഐപിസി പാലാരിവട്ടം സഭാംഗമാണ്. ഭാര്യ.കെ. വി. റൂബിമക്കൾ: ലിസ ഡാനിയേൽ, ജിജോ മാത്യു (ഓസ്ട്രേലിയ).മരുമക്കൾ: പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, റിനി ജിജോ (ഓസ്ട്രേലിയ)സംസ്കാരം പിന്നീട്

ഐപിസി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലിൻ്റെ ഭാര്യ പിതാവ് പി. കെ. മാത്യു നിത്യതയിൽ Read More »

error: Content is protected !!