August 13, 2022

എക്സൽ വിബിഎസ്സിന് പുതിയ ഭാരവാഹികൾ

തിരുവല്ല : ഒന്നര പതിറ്റാണ്ടായി കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന എക്സൽ മിനിസ്ട്രീസിന്റെ പ്രധാന ഡിപ്പാർട്മെന്റായ എക്സൽ വിബിഎസിനു 2023 ലേക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. വിബിഎസ് ഇൻറർനാഷണൽ ഡയറക്ടറായി റിബി കെന്നത്തും (ദുബായ് ) നാഷണൽ ഡയറക്ടറായി പാസ്റ്റർ ഷിനു തോമസ് (കാനഡ) അഡ്മിനിസ്ട്രേറ്ററായി ബെൻസൺ വർഗീസ് തോട്ടഭാഗവും ചുമതലയേറ്റു.പുതിയ വർഷത്തിൽ പത്തിലധികം ഭാഷയിൽ വിബിഎസ്സുകൾ നടത്തുവാനായും വില്ലേജ് വിബിഎസ്സിനായും തയ്യാറെടുപ്പുകൾ നടന്നുവരുന്നു. കഴിഞ്ഞ 15 വർഷമായി പതിനായിരക്കണക്കിനു കുട്ടികളെ നേർവഴിയിൽ നടത്താനായതിൽ ചാരിത്ഥാർത്ഥ്യം ഉണ്ടെന്ന് […]

എക്സൽ വിബിഎസ്സിന് പുതിയ ഭാരവാഹികൾ Read More »

കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട ദൈവ ദാസന്മാരുടെ കുടുംബങ്ങളുടെ സമ്മേളനം ആഗസ്റ്റ് 16ന്

കോട്ടയം : ‘തളരുരുത്. ഒറ്റക്കല്ല. വിശ്വാസ സമൂഹം ഒപ്പമുണ്ട് ‘ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്, സഭാ / സംഘടന വ്യത്യാസമില്ലാതെ ക്രിസ്തീയ ശുശ്രൂഷയിലിരിക്കെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർമാരുടെ ഭാര്യമാരുടേയും മക്കളുടേയും കോൺഫറൻസ് 2022 ആഗസ്റ്റ് 16ന് ഇന്ത്യൻ സമയം വൈകിട്ട് 6.50 ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും.സഭാ / സംഘടനാ ലീഡേഴ്സ് ഈ യോഗത്തിൽ പങ്കെടുക്കും. ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ.ബാബു ചെറിയാൻ – പിറവം മുഖ്യ സന്ദേശം നൽകും.

കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട ദൈവ ദാസന്മാരുടെ കുടുംബങ്ങളുടെ സമ്മേളനം ആഗസ്റ്റ് 16ന് Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (102)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (102)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 7:18 നന്മ ചെയ്യുവാനുള്ള താല്പര്യം എനിക്കുണ്ട്, പ്രവർത്തിക്കുന്നതോ ഇല്ല. നന്മ ഇച്ഛിക്കാൻ എനിക്ക് കഴിയും, പ്രവർത്തിക്കുന്നതോ ഇല്ല, എന്നാണാശയം. എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല. “ഇവിടെ പറയുന്നത് വീണ്ടും ജനിച്ച ഒരാളുടെ കാര്യമാണ് എന്നതിന് തർക്കമില്ല. വീണ്ടും ജനിക്കാത്തവൻ ജഡമല്ലാതെ മറ്റെന്താണ് ? അവന്റെ ചിത്തവും മനഃസാക്ഷിയും മലിനമായിരിക്കുന്നു. 7:19 15-)o വാക്യം നോക്കുക. 7:21 ഒരു പ്രമാണം ഞാൻ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (102) Read More »

error: Content is protected !!