August 25, 2022

‘സങ്കീർത്തന ധ്യാനം’ – 25

‘സങ്കീർത്തന ധ്യാനം’ – 25പാ. കെ. സി. തോമസ് ‘തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുന്ന ദൈവം’, സങ്കീ : 14:7 ദൈവത്തിന് ബൈബിളിന്റെ ആധാരത്തിൽ വിവിധ പേരുകൾ വിളിക്കുവാൻ കഴിയും. ഉന്നതനായ ദൈവം, ഉയർന്നിരിക്കുന്ന ദൈവം, ശാശ്വതവാസിയായ ദൈവം, പരിശുദ്ധനായ ദൈവം, നിത്യനായ ദൈവം, സർവ്വശക്‌തനായ ദൈവം, സർവ്വവ്യാപിയായ ദൈവം, സർവ്വജ്ഞാനിയായ ദൈവം, സർവ്വകൃപാലുവായ ദൈവം, അനുഗ്രഹിക്കുന്ന ദൈവം, പ്രാർത്ഥന കേൾക്കുന്ന ദൈവം, സൗഖ്യമാക്കുന്ന ദൈവം, കരുതുന്ന ദൈവം, എന്നിങ്ങനെ അനേകം പേരുകൾ ദൈവത്തിന് കൊടുക്കുവാൻ കഴിയും. […]

‘സങ്കീർത്തന ധ്യാനം’ – 25 Read More »

75 വയസ്സിന്റെ യുവത്വം; PYPA പ്ലാറ്റിനം ജൂബിലി സംഗമം ആഗസ്റ്റ് 30 ന് ആലുവയിൽ

കുമ്പനാട് : 1947 ഓഗസ്റ്റ് 30 ന് തുടക്കം കുറിച്ച ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ യുവജന വിഭാഗമായ പി.വൈ.പി.എ പ്രസ്ഥാനം 75 വയസ്സിന്റെ യുവത്വത്തിൽ. PYPA പ്ലാറ്റിനം ജൂബിലി സംഗമം ആലുവ യു.സി കോളേജിന്റെ സമീപമുള്ള ബെഥെൽ ഗോസ്പൽ സെന്ററിൽ ഓഗസ്റ്റ് 30 വൈകിട്ട് 5:30 മുതൽ 8:30 വരെ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യസന്ദേശം നൽകുന്ന സമ്മേളനത്തിൽ സഹായ പദ്ധതികളും, ആദരവും പരിപാടിയുടെ ഭാഗമായി നടക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ജുബിലീ പ്രവർത്തനങ്ങളുടെ ഭാഗമായി സ്നേഹക്കൂട് പാർപ്പിട പദ്ധതി, സംസ്ഥാന കൺവെൻഷൻ, പി വൈ പി എ ലൈബ്രറി, മെമ്പർഷിപ്പ് മെഗാ ക്യാമ്പയിൻ, ജീവകാരുണ്യ പദ്ധതികൾ,  സുവിശേഷികരണ പ്രവർത്തനങ്ങൾ, പി വൈ പി

75 വയസ്സിന്റെ യുവത്വം; PYPA പ്ലാറ്റിനം ജൂബിലി സംഗമം ആഗസ്റ്റ് 30 ന് ആലുവയിൽ Read More »

error: Content is protected !!