January 6, 2023

ഐപിസി ഒറ്റശേഖരമംഗലം ഏരിയ കൺവെൻഷൻ ജനുവരി 13 മുതൽ

ഒറ്റശേഖരമംഗലം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒറ്റശേഖരമംഗലം ഏരിയ 10-മത് വാർഷിക കൺവെൻഷൻ 2023 ജനുവരി 13 മുതൽ 15 വരെ ഒറ്റശേഖരമംഗലം ഖാദി ബോർഡിന് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ നടക്കും. ഏരിയ കൺവീനർ റവ. ഡോ. പി. എസ്. പ്രിൻസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ബിജു മാത്യു ഇടമൺ, ബി. മോനച്ചൻ കായംകുളം, തോമസ് ജോർജ് പത്തനാപുരം, അജി ആൻറണി, റിജു ആർ. വി. എന്നിവർ ദൈവവചനം സംസാരിക്കും. ഏരിയ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം […]

ഐപിസി ഒറ്റശേഖരമംഗലം ഏരിയ കൺവെൻഷൻ ജനുവരി 13 മുതൽ Read More »

ഐപിസി ഗ്ലോബൽ മീഡിയ അവാർഡുകൾക്ക് ടി.എം മാത്യു, ടോണി ഡി. ചെവ്വൂക്കാരൻ, ‘വീട്ടിലെ സഭാ യോഗം’ പ്രോഗ്രാം എന്നിവർ അർഹരായി

കുമ്പനാട് : ഐപിസി ഗ്ലോബൽ മീഡിയയുടെ പരമോന്നത അംഗീകാരമായ മാധ്യമ പുരസ്‌കാരത്തിന് ടി.എം മാത്യുവും മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡിന് ടോണി ഡി. ചെവ്വൂക്കാരനും അർഹരായി. ജനപ്രിയ പരിപാടിയായി ‘വീട്ടിലെ സഭാ യോഗം’ തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 5 ന് കൂടിയ അവാർഡ് നിർണ്ണയ യോഗത്തിൽ ചെയർമാൻ സി. വി. മാത്യു അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ, ജനറൽ സെക്രെട്ടറി സജി മത്തായി കാതേട്ട്, ട്രഷറർ ഫിന്നി പി. മാത്യു മറ്റ് ഭാരവാഹികളായ പാസ്റ്റർ റോയ്

ഐപിസി ഗ്ലോബൽ മീഡിയ അവാർഡുകൾക്ക് ടി.എം മാത്യു, ടോണി ഡി. ചെവ്വൂക്കാരൻ, ‘വീട്ടിലെ സഭാ യോഗം’ പ്രോഗ്രാം എന്നിവർ അർഹരായി Read More »

error: Content is protected !!