January 14, 2023

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (117)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (117) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്ക കൊണ്ട്’,  ഉല്പ : 22:12, എന്ന വാക്കുകൾ നോക്കുക. പൗലോസ് പറയുകയാണ്. “അബ്രഹാം തന്റെ സ്നേഹഭാജനത്തെ യാഗമായി നല്കാൻ മടിക്കാതെ ദൈവത്തോട് ഭക്തി വെളിപ്പെടുത്തിയെങ്കിൽ ദൈവവും മനുഷ്യന് വേണ്ടി തന്റെ ഏകജാതനെ യാഗമായി നല്കാൻ മടിക്കുമോ ? ‘നമ്മുടെ മേൽ കുന്ന് കൂടിയ ശിക്ഷ ഒഴിവാക്കാൻ ദൈവം ആഗ്രഹിച്ചെങ്കിൽ തന്റെ പുത്രനെ ഒഴിവാക്കുമായിരുന്നു. കഷ്ടതയുടെ പാനപാത്രം […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (117) Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ C.A. യുടെ നേതൃത്വത്തിൽ ജനറൽ കൺവൻഷൻ വിളംബര യാത്രയും ലഹരിവിരുദ്ധ സന്ദേശവും ജനു. 26 ന്

പുനലൂർ : ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ C.A. യുടെ നേതൃത്വത്തിൽ ജനറൽ കൺവൻഷൻ വിളംബര യാത്രയും ലഹരിവിരുദ്ധ സന്ദേശവും ജനു. 26 ന് കൊട്ടാരക്കര മുതൽ തിരുവല്ല വരെ നടക്കും. രാവിലെ പാ. ജോസ് ടി. ജോർജ് (AGMDC CA പ്രസിഡന്റ്) ന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പാ. തോമസ് ഫിലിപ് (AGMDC സെക്രട്ടറി) വിളംബര യാത്ര ഉത്‌ഘാടനം ചെയ്യും. പാ. ടി. ജെ. സാമുവേൽ (AGMDC സൂപ്രണ്ട്) മുഖ്യ സന്ദേശം നൽകും. പാ. സാബു ചാരുംമൂട് ആരാധനയ്ക്ക് നേതൃത്വം നൽകും.

ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ C.A. യുടെ നേതൃത്വത്തിൽ ജനറൽ കൺവൻഷൻ വിളംബര യാത്രയും ലഹരിവിരുദ്ധ സന്ദേശവും ജനു. 26 ന് Read More »

ചെന്നിത്തല ചാരുകടക്കേലിൽ ബാബു പി. (65) നിത്യതയിൽ

ചെന്നിത്തല : മാവേലിക്കര ചെന്നിത്തല ചാരുകടക്കേലിൽ ബാബു പി. (65) ജനു. 13 ന്  നിത്യതയിൽ ചേർക്കപ്പെട്ടു. മറിയാമ്മ ബാബുവാണ് ഭാര്യ. മക്കൾ : ഷിനു, ഷൈനി സംസ്കാരം ചെന്നിത്തല ഐപിസി ഗിൽഗാൽ സഭയുടെ ആഭിമുഖ്യത്തിൽ ജനു. 16 ന് നടക്കും.

ചെന്നിത്തല ചാരുകടക്കേലിൽ ബാബു പി. (65) നിത്യതയിൽ Read More »

error: Content is protected !!