January 17, 2023

PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന് പുതിയ ഭരണസമിതി

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ  പി വൈ പി എ യുടെ 2023-26 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സെന്റർ ശുശ്രുഷകൻ പാസ്റ്റർ തോമസ് ഫിലിപ്പ് രക്ഷാധികാരിയായ ഭരണസമിതിൽ ഇവാ. റ്റിജു ജോസാണ് പുതിയ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി പാ. ലിജു.പി.സാമുവേലും സെക്രട്ടറിയായി സോബിൻ സാമുവേലും തെരെഞ്ഞെടുക്കപ്പെട്ടു. റോജൻ സാമൂവേൽ (ജോയിന്റ് സെക്രട്ടറി), ബിബിൻ വർഗീസ് (ട്രഷറർ), ജെസ്സിൻ രാജു (പബ്ലിസിറ്റി കൺവീനർ), രൂഫസ് എബ്രഹാം (താലന്ത്‌ കൺവീനർ), സിജു ഡാനിയേൽ (ബ്ലഡ്‌ […]

PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന് പുതിയ ഭരണസമിതി Read More »

‘ആശയത്തെ ആശയം കൊണ്ട് നേരിടണം കായികമായി നേരിടുന്നത് ഫാസിസവും അപക്വവുമാണ്’, പാസ്റ്റർ ജോസ്. റ്റി. ജോർജ് (പ്രസിഡന്റ്, AGMDC C.A.) (കരുനാഗപ്പള്ളി ആക്രമണത്തിൽ AGMDC C. A. പ്രതിഷേധിച്ചു)

കരുനാഗപ്പള്ളി : യാതൊരു പ്രകോപനവും ഇല്ലാതെ ആരാധനാലയത്തിൽ കയറി പാസ്റ്റർ റെജി പാപ്പച്ചനെയും ഭാര്യയേയും ക്രുരമായി മർദ്ധിച്ചതിൽ ക്രൈസ്റ്റ്സ് അംബാസിഡേഴ്സ്  ശക്തമായ പ്രതിക്ഷേധം അറിയിച്ചു. താല്കാലികമായി ആരാധന നടക്കുന്ന കെട്ടിടത്തിൻ്റെ അകത്ത് പട്ടാപകൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പാസ്റ്ററെയും ഭാര്യയേയും ഉപദ്രവിച്ച സാമൂഹ്യ വിരുദ്ധരെ എത്രയും പെട്ടന്ന് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണം. ആശയപരമായ വിയോജിപ്പ് ഉണ്ടെങ്കിൽ ആശയം കൊണ്ട് എതിർക്കണം. കായികമായി നേരിടുന്നത് ഫാസിസവും അപക്വവുമാണെന്ന് സംസ്ഥാന പ്രസിഡൻ്റ് ജോസ്.റ്റി.ജോർജ് പ്രസ്താവിച്ചു. അക്രമങ്ങൾകൊണ്ട് ദൈവസഭയെ ഇല്ലായ്മ ചെയ്യാൻ

‘ആശയത്തെ ആശയം കൊണ്ട് നേരിടണം കായികമായി നേരിടുന്നത് ഫാസിസവും അപക്വവുമാണ്’, പാസ്റ്റർ ജോസ്. റ്റി. ജോർജ് (പ്രസിഡന്റ്, AGMDC C.A.) (കരുനാഗപ്പള്ളി ആക്രമണത്തിൽ AGMDC C. A. പ്രതിഷേധിച്ചു) Read More »

വരുമാന വർദ്ധിത പദ്ധതിയായ സ്‌മൈൽ പോജക്ട് (ഷെപ്പേഡ്സ് ഫ്ലോക്‌സ്) വയനാട്ടിൽ ആരംഭിച്ചു 

കൽപ്പറ്റ: അർഹരായ കുടുബംങ്ങളുടെ വരുമാന വർദ്ധിത പദ്ധതിയുടെ ഭാഗമായി ജോർജ് മത്തായി സി.പി.എ യുടെ കുടുംബം നടപ്പിലാക്കുന്ന സ്‌മൈൽ പോജക്ട് (ഷെപ്പേഡ്സ് ഫ്ലോക്‌സ്) വയനാട്ടിലും ആരംഭിച്ചു. പി.വൈ.പി.എ കൽപ്പറ്റ സെന്ററിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത 15 കുടുംബങ്ങൾക്കാണ് ആരംഭഘട്ടത്തിൽ ആടുകൾ നൽകിയത്.  ജനു. 10നു വിളമ്പുകണ്ടത്ത് നടന്ന വിതരണ ഉത്‌ഘാടനം പദ്ധതി ഡയറക്ടർ ജോൺസൻ മേലേടം നിർവഹിച്ചു. സന്ദീപ് വിളമ്പുകണ്ടം അധ്യക്ഷത വഹിച്ചു. സജി മത്തായി കാതേട്ട് പദ്ധതി വിശദീകരണം നടത്തി. പാസ്റ്റർമാരായ ബിജു സാമുവേൽ, കെ.ജെ ജോബ്,

വരുമാന വർദ്ധിത പദ്ധതിയായ സ്‌മൈൽ പോജക്ട് (ഷെപ്പേഡ്സ് ഫ്ലോക്‌സ്) വയനാട്ടിൽ ആരംഭിച്ചു  Read More »

കരുനാഗപ്പള്ളി ആക്രമണം; അസംബ്ലീസ്‌ ഓഫ് ഗോഡ് സഭ പ്രതിഷേധിക്കുന്നു

(PRESS RELEASE) കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജിയെയും ആരാധന സ്ഥലത്ത് കയറി സുവിശേഷ വിരോധികളായ  എട്ടോളം പ്രവർത്തകർ മുഖം മൂടി ധരിച്ചു ഭീകരമായി ആക്രമിച്ച് പരുക്ക് ഏൽപ്പിച്ചു. 2023 ജനുവരി 15 ഞായറാഴ്ച  രാവിലെ സഭയുടെ  ആരാധനയ്ക്കുശേഷമാണ് സംഭവം നടന്നത്. രാവിലെ 11 മണിക്കു ആരാധന അവസാനിച്ച് സഭാംഗങ്ങൾ കുറച്ചു പേർ മടങ്ങി പോയിരുന്നു. മറ്റു ചിലർ താല്ക്കാലിക സഭാഹാൾ

കരുനാഗപ്പള്ളി ആക്രമണം; അസംബ്ലീസ്‌ ഓഫ് ഗോഡ് സഭ പ്രതിഷേധിക്കുന്നു Read More »

error: Content is protected !!