January 18, 2023

കരുനാഗപ്പള്ളി  സംഭവം : ‘ഉപദ്രവകാരികൾക്കെതിരെ കർശന നടപടിയെടുക്കണം’, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ 

Press Release  കുമ്പനാട് : കരുനാഗപ്പള്ളിയിൽ അസംബ്ലീസ് ഓഫ് ഗോഡ് വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി ജോളി റെജിയെയും സഭാ ഹാളിൽ കയറി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഉപദ്രവകാരികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.  മുഖം മൂടി ധരിച്ച എട്ടോളം പേരാണ് ആരാധന സ്ഥലത്ത് കയറി ഭീകരമായി ആക്രമിച്ചത്. സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം ക്രൂരമായ പ്രവർത്തികൾ നടത്തുന്നത് ശുഭകരമല്ലെന്നും ഇതിനെതിരെ പ്രതിഷേധിക്കാൻ പെന്തെക്കോസ്തു സമൂഹം സംഘടന വ്യത്യാസം […]

കരുനാഗപ്പള്ളി  സംഭവം : ‘ഉപദ്രവകാരികൾക്കെതിരെ കർശന നടപടിയെടുക്കണം’, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ  Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ

തൃശൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ തൃശൂർ ശക്തൻനഗറിൽ നടക്കും. പാസ്റ്റർമാരായ കെ. ജെ. ഫിലിപ്പ്, കെ. വി. ഷാജു, ബിജു ജോസഫ്, ജോസഫ് ടി, ജോസഫ്, പ്രിൻസ് തോമസ്, ദാനിയേൽ വില്യംസ്, റെജി ശാസ്താംകോട്ട എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. സെന്റർ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ റീജിയൻ കൺവൻഷൻ ഫെബ്രു. 16-18 വരെ കീഴില്ലത്ത്

പെരുമ്പാവൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ റീജിയൻ കൺവൻഷൻ ഫെബ്രു. 16-18 വരെ കീഴില്ലം സെന്റ് തോമസ് ഇവാൻഞ്ചലിക്കൽ കൺവൻഷൻ സെന്ററിൽ നടക്കും. പാസ്റ്റർ എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബിജു ജോസഫ്, പോൾ ഗോപാലകൃഷ്ണൻ, സജു ചാത്തന്നൂർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ശാരോൻ സിംഗേഴ്സ്, പെരുമ്പാവൂർ ഗാനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരരങ്ങൾക്ക് : +91 94951 27786, +91 89217 58698, +91 62383 91025

ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ റീജിയൻ കൺവൻഷൻ ഫെബ്രു. 16-18 വരെ കീഴില്ലത്ത് Read More »

അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ ഫെബ്രു. 22-26 വരെ തഴവ മണപ്പള്ളിയിൽ

മണപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ ഫെബ്രു. 22-26 വരെ തഴവ മണപ്പള്ളി ഏ. ജി. ചർച്ച് ഗ്രൗണ്ടിൽ നടക്കും. റവ. അലക്സാണ്ടർ സാമുവേൽ (പ്രെസ്ബിറ്റർ, ഏ. ജി. കരുനാഗപ്പള്ളി സെക്ഷൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ റവ. ടി. ജെ. സാമുവേൽ (സൂപ്രണ്ട്, AGMDC), റവ. ഡോ. കെ. ജെ. മാത്യു (ജനറൽ സെക്രട്ടറി, SIAG), റവ. തോമസ് ഫിലിപ്പ് (സെക്രട്ടറി, AGMDC), റവ. പി. സി. ചെറിയാൻ, റവ. അനിൽ കൊടിത്തോട്ടം, റവ. ജോസ് ടി. ജോർജ് (പ്രസിഡന്റ്, CA AGMDC), സിസ്. മറിയാമ്മ

അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ ഫെബ്രു. 22-26 വരെ തഴവ മണപ്പള്ളിയിൽ Read More »

error: Content is protected !!