January 21, 2023

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (118)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (118) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d കോപപാത്രങ്ങളായ നമ്മെ വീണ്ടെടുത്ത് സ്വർഗ്ഗത്തിൽ അവനോടൊപ്പം ഇരുത്തി. അവന്റെ വീണ്ടെടുപ്പിന്റെ വിജയ ചിഹ്നങ്ങളായ നമ്മിൽ നിത്യത മുഴുവൻ സന്തോഷിക്കേണ്ടതിന് അവൻ അങ്ങനെ ചെയ്തു. ‘ദൈവം  പുത്രനെ വായ്പ തരികയല്ലായിരുന്നു, വിട്ട് തരികയായിരുന്നു.’ അവനോട് കൂടെ സകലവും നല്കാതിരിക്കുമോ, “ക്രിസ്തു എല്ലാം ക്രിസ്തുവിനോട് കൂടെയെല്ലാം’ ‘കൂടി’യതിൽ നിന്ന് കുറഞ്ഞതിലേക്ക്’ (from the greater to the less) എന്ന ന്യായം ഇവിടെ കാണുന്നു. ദൈവം […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (118) Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ശതാബ്ദി ജനറൽ കൺവൻഷൻ തിങ്കളാഴ്ച (ജനു. 23 ന്) ആരംഭിക്കും

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 100-ാമത് ജനറൽ കൺവൻഷൻ ജനുവരി 23 മുതൽ 29 വരെ തിരുവല്ല ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ നടക്കും. 23 ന് വൈകിട്ട് 5.30ന് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ പാ. സി. സി. തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ‘സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ’ എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. ശുശ്രൂഷക സമ്മേളനം, പവർ കോൺഫറൻസ്, സഹോദരി സമ്മേളനം, മിഷനറി സമ്മേളനം, വേദപാഠശാലകളുടെ ബിരുദ ദാന സമ്മേളനം, വിവിധ ബോർഡുകളുടെ സംയുക്ത സമ്മേളനം, ഉണർവ് യോഗം, സൺഡേസ്കൂൾ യുവജന സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 8.45 വരെ

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ശതാബ്ദി ജനറൽ കൺവൻഷൻ തിങ്കളാഴ്ച (ജനു. 23 ന്) ആരംഭിക്കും Read More »

എ. ജി. ദക്ഷിണ മേഖലയിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും ജനു. 23ന്

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും ജനുവരി 23 തിങ്കളാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ കാഞ്ഞിരംകുളം എ. ജി. ചർച്ചിൽ വച്ചു നടക്കും. ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ റ്റി. ജെ. ശാമുവേൽ, ഡിസ്ട്രിക്റ്റ് ട്രഷറർ പാസ്റ്റർ പി. കെ. ജോസ്, പാസ്റ്റർ ബി. കെ. ബൈജു എന്നിവർ ശുശ്രൂഷിക്കും. ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ പി. കെ. യേശുദാസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും.

എ. ജി. ദക്ഷിണ മേഖലയിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും ജനു. 23ന് Read More »

error: Content is protected !!