February 23, 2023

‘സങ്കീർത്തന ധ്യാനം’ – 49

‘സങ്കീർത്തന ധ്യാനം’ – 49 പാ. കെ. സി. തോമസ് ‘ദൈവത്തിന്റെ നാമത്തെ സഹോദരന്മാരോട് കീർത്തിക്കും’, സങ്കീ : 22:22  ദൈവഭക്തർ ദൈവത്തിന്റെ നാമത്തെ സഹോദരന്മാരോടും സഭയുടെ നടുവിലും കീർത്തിക്കേണ്ടവരും സ്തുതിക്കേണ്ടവരുമാണ്. ദൈവം ചെയ്ത ഉപകാരങ്ങൾക്ക് നന്ദിയുള്ളവരാണ് ദൈവത്തിന്റെ നാമത്തെ പരസ്യമായി കീർത്തിക്കുകയും സ്തുതിക്കുകയും ചെയ്യുന്നവർ. ഈ സങ്കീർത്തനത്തിന്റെ ആരംഭം മുതൽ ശ്രദ്ധിച്ചാൽ ദൈവത്തെ സ്തുതിക്കാൻ കഴിയുന്ന സാഹചര്യത്തിൽ കൂടെയല്ല താൻ കടന്ന് പോയത്. ദൈവം കൈവിട്ടിരിക്കുന്ന അനുഭവം, ദൈവം രക്ഷിക്കാതെയും ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നിരിക്കുന്ന അനുഭവങ്ങൾ, ഒരു കൃമിയെ പോലെ […]

‘സങ്കീർത്തന ധ്യാനം’ – 49 Read More »

ഇടയ്ക്കാട് കൺവൻഷൻ മെയ് 4 ന് ആരംഭിക്കും

അടൂർ : ഇടയ്ക്കാട് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇടയ്ക്കാട് കൺവൻഷൻ മെയ് 4 ന് ആരംഭിക്കും. സുവി: ജോൺ പി തോമസ്, സിസ്റ്റർ: ഷീലാ ദാസ്, പാസ്റ്റർ കെ. ജെ. തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ശാലേം ആലപ്പുഴ, സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മെയ് 6 ന് കൺവൻഷൻ സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷാബു ജോൺ (+91 96059 49894)

ഇടയ്ക്കാട് കൺവൻഷൻ മെയ് 4 ന് ആരംഭിക്കും Read More »

error: Content is protected !!