May 3, 2023

ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥന മെയ്‌ 12ന്

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ഒരുക്കുന്ന ഉപവാസ പ്രാർത്ഥന മെയ്‌ 12 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ ഐപിസി എബനേസർ തൈവിളയിൽ വച്ച് നടക്കപ്പെടും. പ്രസ്തുത മീറ്റിംഗിൽ സെന്ററിലെ അനുഗ്രഹീത ദൈവദാസന്മാർ വിവിധ സെക്ഷനുകളിൽ ശുശ്രൂഷിക്കുന്നു.ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സൈമൺ ചാക്കോ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ സാംകുട്ടി ദാനിയേൽ, പാസ്റ്റർ രാജേഷ് കുമാർ, സുവിശേഷകൻ സാം രാജ് തുടങ്ങിയവർ ഈ മീറ്റിങ്ങിന് നേതൃത്വം നൽകും. (വാർത്ത […]

ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥന മെയ്‌ 12ന് Read More »

പാസ്റ്റർ റെജിമോൻ സി. ജേക്കബ് ഐപിസി അഹമ്മദി, കുവൈത്തിന്റെ പുതിയ ശുശ്രുഷകൻ

കുവൈറ്റ് : പാസ്റ്റർ റെജിമോൻ സി. ജേക്കബ് ഐപിസി അഹമ്മദി, കുവൈത്തിന്റെ പുതിയ ശുശ്രുഷകനായി ചുമതലയേൽക്കും. തിരുവല്ല ഇരവിപേരൂർ സ്വദേശിയായ പാസ്റ്റർ റെജിമോൻ, ഐപിസി എബനേസർ ദുബായ്, ഐപിസി എലീം കുമ്പനാട്, ഐപിസി എബനേസർ ആറാട്ടുപുഴ, ഐപിസി ഹെബ്രോൻ വള്ളംകുളം സഭകളിൽ ശുശ്രുഷകനായി സേവമനുഷ്ടിച്ചിട്ടുണ്ട്. ഹണി ജേക്കബാണ് ഭാര്യ. മക്കൾ : സാം, ഡാനി, ഹന്നാ മൊബൈൽ # +965 6642 0559

പാസ്റ്റർ റെജിമോൻ സി. ജേക്കബ് ഐപിസി അഹമ്മദി, കുവൈത്തിന്റെ പുതിയ ശുശ്രുഷകൻ Read More »

error: Content is protected !!