May 30, 2023

ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ജൂൺ 6, 7 ന് ഹാർവെസ്റ്റ് ദ്വിദിന സുവിശേഷ മഹായോഗം

ഖത്തർ : ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തർ ഒരുക്കുന്ന ഹാർവെസ്റ്റ് ദ്വിദിന സുവിശേഷ മഹായോഗങ്ങൾ ജൂൺ 6, 7 തീയതികളിൽ ഖത്തർ സമയം 07.00pm മുതൽ 09.00pm വരെ, 563 Ethmeda Street,  Zone – 56, Villa -1 Abu hamour ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ദോഹ – ഖത്തർ സഭാഹാളിൽ വെച്ച് നടക്കും. പാസ്റ്റർ പി സി ചെറിയാൻ ഈ യോഗങ്ങളിൽ ദൈവ വചനം ശുശ്രുഷിക്കും. ഗില്ഗാൽ മ്യൂസിക് സംഗീത ശുശ്രുഷയ്ക്കും […]

ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ജൂൺ 6, 7 ന് ഹാർവെസ്റ്റ് ദ്വിദിന സുവിശേഷ മഹായോഗം Read More »

അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് 100 മണിക്കൂർ ചെയിൻ പ്രയർ ജൂൺ 1 മുതൽ 5 വരെ

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് 100 മണിക്കൂർ ചെയിൻ പ്രയർ ജനുവരി 1 മുതൽ 5 വരെ തീയതികളിൽ ZOOM മുഖേന നടത്തുന്നു. നേരത്തെ 24 മണിക്കൂർ, 48 മണിക്കൂർ, 72 മണിക്കൂർ തുടർമാനമായി പ്രാർത്ഥന നടത്തിയിരുന്നു.ജൂൺ 1 വ്യാഴാഴ്ച രാവിലെ 6 ന് ആരംഭിക്കുന്ന പ്രാരംഭ യോഗത്തിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും. സഭാ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും.

അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് 100 മണിക്കൂർ ചെയിൻ പ്രയർ ജൂൺ 1 മുതൽ 5 വരെ Read More »

‘ഇതാ, നോഹയുടെ കാലം’ – 57

‘ഇതാ, നോഹയുടെ കാലം’ – 57 പാ. ബി. മോനച്ചൻ, കായംകുളം 29 പരാജയപ്പെടുന്ന ഭരണകർത്താക്കൾ ക്ഷേമരാഷ്ട്ര സംസ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭരണക്രമങ്ങളും ഇസങ്ങളും പ്രത്യയശാസ്ത്രങ്ങളും പരാജയപ്പെട്ടതായി മുൻ അദ്ധ്യായത്തിൽ നാം വിചിന്തനം ചെയ്തല്ലോ. ഉരുക്കുമുഷ്ടികളാൽ ലോകജനതയെ ഭീതിയിലാഴ്ത്തിയവരും ഏകാധിപത്യത്തിന്റെ മറവിൽ ജനതയെ അടിച്ചമർത്തിയവരും രാജത്വത്തിന്റെ പ്രൗഢിയിൽ ആഡംബരജീവിതം നയിച്ച് പ്രജകൾക്ക് കഷ്ടതകൾ മാത്രം നൽകിയവരും ജനായത്ത ഭരണത്തിന്റെ ശീതളിമയിൽ മോഹനവാഗ്ദാനങ്ങൾ നൽകി ജനവഞ്ചന നടത്തിയവരും ഒക്കെ ലോകം വിട്ട് കടന്ന് പോയി. ചരിത്രപാഠപുസ്തകത്തിന്റെ താളുകളിൽ അവരുടെ വീരകഥകൾ കുട്ടികൾക്ക്

‘ഇതാ, നോഹയുടെ കാലം’ – 57 Read More »

error: Content is protected !!