ഖത്തർ : ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തർ ഒരുക്കുന്ന ഹാർവെസ്റ്റ് ദ്വിദിന സുവിശേഷ മഹായോഗങ്ങൾ ജൂൺ 6, 7 തീയതികളിൽ ഖത്തർ സമയം 07.00pm മുതൽ 09.00pm വരെ, 563 Ethmeda Street, Zone – 56, Villa -1 Abu hamour ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ദോഹ – ഖത്തർ സഭാഹാളിൽ വെച്ച് നടക്കും. പാസ്റ്റർ പി സി ചെറിയാൻ ഈ യോഗങ്ങളിൽ ദൈവ വചനം ശുശ്രുഷിക്കും. ഗില്ഗാൽ മ്യൂസിക് സംഗീത ശുശ്രുഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും.
Post Views: 176