June 15, 2023

‘സങ്കീർത്തന ധ്യാനം’ – 64

‘സങ്കീർത്തന ധ്യാനം’ – 64 പാ. കെ. സി. തോമസ് ‘ദൈവം എന്റെ വിലാപത്തെ എനിക്ക് നൃത്തമാക്കി തീർത്തു’, സങ്കീ : 30:31 ദാവീദിന് ദൈവം കൊടുത്ത ഉദ്ധാരണത്തെ ഓർത്ത് നന്ദിയോടെ പാടിയ ഒരു കീർത്തനം ആണിത്. ഭവന പ്രതിഷ്‌ഠാഗീതം എന്നാണ് ശീർഷകം. അരമന പണിത ശേഷം എഴുതിയ കീർത്തനം എന്ന അഭിപ്രായം ഉണ്ട്. പ്രതിഷ്ഠോത്സവത്തിൽ ഇത് യിസ്രായേൽ പാടിയിരുന്നു. തന്റെ പ്രാർത്ഥനയാൽ ദൈവം ചെയ്ത ദൈവപ്രവർത്തിയാണ് സങ്കീർത്തനത്തിൽ ഉടനീളം കാണുന്നത്. ദാവീദ് ഒരു പ്രാർത്ഥനാ പുരുഷനായിരുന്നു. ഒന്ന് മുതൽ […]

‘സങ്കീർത്തന ധ്യാനം’ – 64 Read More »

ജസ്റ്റിസ് ജെ. ബി. കോശിയെ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ അനുമോദിച്ചു

കൊച്ചി : ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പി.എസ്.സി. നിയമനങ്ങളിൽ കുടുതൽ സംവരണം എർപ്പെടുത്തുക, ക്രൈസ്തവ വിഭാഗങ്ങളക്കമുളളവർക്ക് പ്രത്യേകിച്ച് തീരദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവരുടെ പുനരധിവാസത്തിന് കൂടുതൽ പാക്കേജ് തുടങ്ങിയ ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ച ജസ്റ്റിസ് ജെ. ബി. കോശിയെ വിവിധ ക്രൈസ്തവ സഭകളുടെ അത്മായരുടെ ഐക്യ വേദിയായ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ ഭാരവാഹികൾ കൊച്ചിയിലെ തന്റെ വസതിയിൽ ചെന്ന് അനുമോദിച്ചു.  എ സി സി എ പ്രസിഡന്റ്‌ – ബാബു കെ

ജസ്റ്റിസ് ജെ. ബി. കോശിയെ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ അനുമോദിച്ചു Read More »

നിർബന്ധിത മതപരിവർത്തന നിരോധന നിയമം കർണാടക സർക്കാർ റദ്ദാക്കി

കർണാടക : നിർബന്ധിത മതപരിവർത്തന നിരോധന നിയമം കർണാടക സർക്കാർ റദ്ദാക്കി. 2022 മെയ്‌ 17 മുതൽ മുൻകാല പ്രാബല്യത്തോടെ നിലവിലിരുന്ന നിയമമാണ് സിദ്ധാരാമ്മയ്യ സർക്കാർ റദ്ദാക്കിയത്. നിർബന്ധിത മതം മാറ്റത്തിന് 3-10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമായിരുന്നു ഈ നിയമത്തിന്റെ ശിക്ഷ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നതും നിർബന്ധമാക്കി.

നിർബന്ധിത മതപരിവർത്തന നിരോധന നിയമം കർണാടക സർക്കാർ റദ്ദാക്കി Read More »

error: Content is protected !!