June 23, 2023

ശാരോൻ ഫെലോഷിപ്പ് ചർച്ച്, പൊടിയാടിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 മുതൽ ഏഴ് ദിന ഉപവാസ പ്രാർത്ഥന

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച്, പൊടിയാടിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 മുതൽ ഏഴ് ദിന ഉപവാസ പ്രാർത്ഥന നടക്കും. ജൂലൈ 2 വരെ നടക്കുന്ന പ്രാർത്ഥനയിൽ പാസ്റ്റർമാരായ തോമസ്കുട്ടി പത്തനാപുരം, റെജി മാത്യു കോട്ടയം, സോവി മാത്യു തിരുവല്ല, റെജി വർഗീസ് കറുകച്ചാൽ, ബിജു ജോൺ മാവേലിക്കര എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ നൈനാൻ കെ. ജോർജ് യോഗങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 75589 70007

ശാരോൻ ഫെലോഷിപ്പ് ചർച്ച്, പൊടിയാടിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 മുതൽ ഏഴ് ദിന ഉപവാസ പ്രാർത്ഥന Read More »

എ. ജി. ജേണൽ ഓഫ് കൗൺസിലിംഗ് പ്രകാശനം ചെയ്തു

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കൗൺസലിംഗ് ഡിപ്പാർട്ടുമെന്റ്, കൗൺസിലിംഗ് ജേണൽ പ്രകാശനം ചെയ്തു. ജൂൺ 20 ചൊവ്വാഴ്ച, ബഥേൽ ബൈബിൾ കോളജിന്റെ 2023 – 2024 അദ്ധ്യയന വർഷത്തെ ഓപ്പണിംഗ് സെറിമണിയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഡോക്ടർ ഐസക് വി. മാത്യു ആദ്യ കോപ്പി സഭാ സൂപ്രണ്ട് റവ. റ്റി. ജെ. ശാമുവേലിന് നൽകിയാണ് പ്രകാശനം ചെയ്തത്. ഡോക്ടർ സന്തോഷ് ജോൺ (കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ) ജനറൽ എഡിറ്ററായും റവ. കെ. എസ്.

എ. ജി. ജേണൽ ഓഫ് കൗൺസിലിംഗ് പ്രകാശനം ചെയ്തു Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ്

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ് നടക്കും. ഹോളി ട്രിനിറ്റി ചർച്ച്, ഹാൾ C2, സെന്റ് മേരീസ് ചർച്ചിൽ വൈകിട്ട് 7:30 ന് നടക്കുന്ന യോഗത്തിൽ പാ. എബി പടപ്പക്കര, റ്റിബിൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +971 50951 6639, +971 50525 5469 (വാർത്ത : റിച്ചി യോഹന്നാൻ, ദുബായ്)

ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ് Read More »

error: Content is protected !!