June 28, 2023

അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ദക്ഷിണ മേഖല കൺവൻഷൻ ഒക്ടോബർ 5 – 8 വരെ കാട്ടാക്കടയിൽ 

തിരുവനന്തപുരം : അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ദക്ഷിണ മേഖല കൺവൻഷൻ 2023 ഒക്ടോബർ 5 – 8 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. ദക്ഷിണ മേഖല ഡയറക്ടർ പാ. പി. കെ. യേശുദാസ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. ടി. ജെ. ശാമുവേൽ, പാ. പി. കെ. ജോസ്, പാ. രവി മണി (ബാംഗ്ലൂർ), പാ. പി. സി. ചെറിയാൻ (റാന്നി), പാ. ജിനു മാത്യു (യൂ കെ) എന്നിവർ വചന […]

അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ദക്ഷിണ മേഖല കൺവൻഷൻ ഒക്ടോബർ 5 – 8 വരെ കാട്ടാക്കടയിൽ  Read More »

ടോറൊന്റോ ഷാലോം  ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 7, 8 ന് യൂത്ത് ക്യാമ്പ്

ബ്രാംപ്റ്റൺ : ടോറൊന്റോ ഷാലോം  ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ആഭിമുഖ്യത്തിൽ 2023 ജൂലൈ മാസം 7, 8 തീയതികളിൽ യൂത്ത് ക്യാമ്പ് നടക്കും. ബ്രാംപ്റ്റൺ പീൽ ഇൻറർനാഷണൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ രാവിലെ 9.30 മുതൽ  വൈകിട്ട് 4.30 വരെ നടക്കുന്ന ക്യാമ്പിൽ പാസ്റ്റർ പ്രത്യാഷ് തോമസ് (യു സ് എ) മുഖ്യാതിഥി ആയിരിക്കും. എബിൻ അലക്സ്, പ്രമോദ് ഫിലിപ്പ്, ഫിന്നി ബെൻ തുടങ്ങിയവർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും. സഭയുടെ സീനിയർ പാസ്റ്റർ കെ.എ. ജോൺ ആത്മീയ ശുശ്രുഷകൾക്കു

ടോറൊന്റോ ഷാലോം  ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 7, 8 ന് യൂത്ത് ക്യാമ്പ് Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ദക്ഷിണ മേഖല സണ്ടേസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ആഗ. 28 ന് ‘വേർഡ് ഫെസ്റ്റ് –  2023’

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ദക്ഷിണ മേഖല സണ്ടേസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ 2023 ആഗസ്റ്റ് 28 തിങ്കൾ രാവിലെ 10 മണി മുതൽ കൊണ്ണിയൂർ AG ചർച്ചിൽ വച്ച് ‘ദ വേർഡ് ഫെസ്റ്റ് – 2023’ എന്ന പേരിൽ വാക്യ മൽസരം നടക്കും. ‘സദൃശ്യവാക്യം’ പുസ്തകമാണ് പാഠഭാഗം. ബിഗിനർ, പ്രൈമറി ക്ലാസുകൾക്ക് വാക്യം പറച്ചിലാണ്. 30 മിനിറ്റ് സമയമുണ്ടാകും. ജൂനിയർ, ഇൻറർമീഡിയറ്റ്, സീനിയർ ക്ലാസുകൾക്ക് വാക്യം എഴുതാൻ 2 മണിക്കൂർ സമയം. ഒരു

ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ദക്ഷിണ മേഖല സണ്ടേസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ആഗ. 28 ന് ‘വേർഡ് ഫെസ്റ്റ് –  2023’ Read More »

error: Content is protected !!