മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഐപിസി; ജൂലൈ 14 പ്രാർത്ഥനാ ദിനം

കുമ്പനാട് : പീഡനം അനുഭവിക്കുന്ന മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ എല്ലാ പ്രാദേശിക സഭകളിലും ജൂലൈ 14 ന് പ്രത്യേക പ്രാർത്ഥന നടത്തും. മണിപൂരിന്റെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെയും സമാധാനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപ്പെടണമെന്ന് ഐപിസി ജനറൽ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ ജൂലൈ 7 ന് കുമ്പനാട് ചേർന്ന കൗൺസിൽ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഐപിസി ജനറൽ […]

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഐപിസി; ജൂലൈ 14 പ്രാർത്ഥനാ ദിനം Read More »